Morning Capsule < കരട് തൊഴില്‍ ചട്ടം, മന്ത്രിയും യൂണിയന് നേതാക്കളും രണ്ടു തട്ടില്‍, ഇന്ന് ചര്‍ച്ച | ജീവന് രക്ഷാ ചികിത്സ നിഷേധിക്കാനാവില്ല, ആശുപത്രി നിരക്കുകള്‍ പ്രസിദ്ധപ്പെടുത്തണം | പാമ്പിനെ കണ്ട് വെട്ടിച്ചു, ഓട്ടോ 50 അടി താഴേക്കു മറിഞ്ഞ് 2 കുട്ടികള്‍ മരിച്ചു | എസ്ഐആറില്‍ സുപ്രീം കോടതി ഇടപെട്ടില്ല, ഹര്‍ജികള്‍ 2ലേക്കു മാറ്റി | അഭ്യൂഹങ്ങള്‍ക്കു വിരാമം, ഇമ്രാനെ കാണാന്‍ സഹോദരിക്ക് അനുമതി | ഗുവാഹത്തിയില്‍ 408 റണ്‍സിനു തോറ്റു ഇന്ത്യന്‍ ടീം|