Morning Capsule < സ്വര്‍ണക്കൊള്ള, ശബരിമല തന്ത്രി രാജീവരെ പ്രതിയാക്കി അറസ്റ്റ് ചെയ്തു, റിമാന്‍ഡില്‍ | എല്‍ഡിഎഫിന്റെ മേഖലാ ജാഥകള്‍ ഫെബ്രുവരി ആദ്യവാരം | ശബരിമല സാമ്പത്തിക ഇടപാടുണ്ട്, ഇഡി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു | വിമാനത്താവളത്തില്‍ അറസ്റ്റിലായ യുവാവിനു ഭീകര സംഘടനയുമായി ബന്ധം | ജനനായകനു സിംഗ് ബെഞ്ച് അനുമതി, തടഞ്ഞ് ഡിവിഷന് ബെഞ്ച് | മച്ചാഡോയുടെ നൊബേല്‍ സമ്മാനം ട്രംപിന്റെ കസ്റ്റഡിയിലേക്ക് ?