നിലമ്പൂര്‍ എഴുതിയ വിധി അറിയാന്‍ ഇനി മൂന്നുനാള്‍ ; കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുമെന്ന് പ്രതീക്ഷ
നിലമ്പൂര്‍ | നിലമ്പൂര്‍ എഴുതിയ വിധി പെട്ടിയിലായി. ഇനി ആര്‍ക്കൊപ്പമാണ് മണ്ഡലമെന്ന് അറിയാന്‍ മൂന്നുദിവസത്തെ കാത്തിരിപ്പ്. പോളിങ് അവസാനിക്കുമ്പോള്‍ 72.10 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്. അവസാന പോളിങ് നില ഇനിയും ഉയരും....
എം.വി ഗോവിന്ദനെ തള്ളി; സിപിഎം ഒരുകാലത്തും ആര്‍എസ്എസിനെ പ്രീണിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം | ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് സിപിഎം ഒരുഘട്ടത്തിലും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര വലിയ ശത്രുവിനെ മുന്നിലും തലകുനിക്കാതെ രാഷ്ട്രീയം പറയുന്ന പ്രസ്ഥാനമാണ് സിപിഎം. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും ശത്രുവിന്റെ...
കശുവണ്ടി കമ്പനി ഉടക്കിട്ടു; 74 ലക്ഷം രൂപയുടെ നഷ്ടപരിഹാര കേസ് പരിഗണിച്ച് മറ്റൊരു എംഎസ്സി കപ്പല്‍ പിടിച്ചെടുക്കണമെന്ന് കോടതി
കൊച്ചി | നഷ്ടമുണ്ടായെന്നു കാട്ടി കൊല്ലം കേന്ദ്രമായ സാന്‍സ കാഷ്യൂ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഹൈക്കോടതിയെ സമീപിച്ചതോടെ എംവി എംഎസ്സി എല്‍സ 3 യുടെ സഹോദര കപ്പലായ എംവി...
കാവ്യ മാധവന്റെ പിതാവ് പി. മാധവന്‍ അന്തരിച്ചു
ചെന്നൈ | നടി കാവ്യ മാധവന്റെ പിതാവ് പി. മാധവന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസര്‍ഗോഡിലെ നീലേശ്വരം സ്വദേശിയായ അദ്ദേഹം ചെന്നൈയില്‍ വച്ചാണ് അന്തരിച്ചത്. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ...
പോലീസിലേക്ക് കൂടുതല്‍ വനിതകളെ റിക്രൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം | പോലീസിലേക്ക് കൂടുതല്‍ വനിതകളെ റിക്രൂട്ട് ചെയ്യുന്നതിനും സേനയില്‍ അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുമുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂരിലെ കേരള...
”ഷീലാസണ്ണിയെ കുടുക്കിയതിനു പിന്നില്‍ പ്രതികാരം; പക്ഷേ, വ്യാജ മയക്കുമരുന്ന് നല്‍കിയ ആഫ്രിക്കക്കാരന്‍ വഞ്ചിച്ചു” – ബ്യൂട്ടി പാര്‍ലര്‍ ഉടമയെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ ബന്ധു കുറ്റം സമ്മതിച്ചതായി പോലീസ്
കൊച്ചി : കേരളത്തെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ കുടുക്കിയ വ്യാജ മയക്കുമരുന്ന് കേസ്. ഇപ്പോള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ബന്ധുവായ യുവതി പോലീസിനോട് കുറ്റം സമ്മതിച്ചൂവെന്ന വാര്‍ത്തകളാണ്...
ചാലക്കുടിയിലെ ഹാര്‍ഡ് വെയര്‍ കടയില്‍ വന്‍ തീപിടുത്തം
തൃശൂര്‍ | ചാലക്കുടിയിലെ ഹാര്‍ഡ്വെയര്‍ കടയില്‍ വന്‍ തീപിടുത്തം. ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ ഊക്കന്‍സ് പെയിന്റ് കടയിലാണ് തീപിടിത്തമുണ്ടായത്. പെയിന്റ് കടയും ഗോഡൗണും ചേര്‍ന്ന ഭാഗത്താണ് തീ പടര്‍ന്നത്. ഇന്ന് രാവിലെ...
ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍ വരുന്നു; എവിടെ നിന്നും രക്തബാങ്കുകളിലെ വിവരങ്ങള്‍ ലഭ്യമാവുമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം | സംസ്ഥാനത്തുടനീളം രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാനായി കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍ സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനങ്ങള്‍ക്ക് രക്തത്തിന്റെ ലഭ്യത...
വാന്‍ ഹായ് 503 യിലെ കണ്ടെയ്നറുകള്‍ കരയ്ക്കടിയാന്‍ സാധ്യത: കേരള തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം
കൊച്ചി | വാന്‍ ഹായ് 503 എന്ന ചരക്ക് കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ കപ്പല്‍ കേരള തീരത്ത് എത്തിയാല്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. കണ്ടെയ്നറുകള്‍ കേരളാ...
കേരളത്തിന് പതിവില്‍ക്കൂടുതല്‍ ‘മുട്ട’ വേണം; ഉത്തരേന്ത്യക്കാരും വിട്ടില്ല; മുട്ട വില കുതിക്കുന്നു
തിരുവനന്തപുരം | സംസ്ഥാനത്ത് മുട്ട വില കുതിച്ചുയരുന്നു. 5 മുതല്‍ 6 വരെയായിരുന്ന വെള്ളമുട്ടയുടെ വില 7 ആയി ഉയര്‍ന്നു. നാടന്‍ കോഴിമുട്ടയുടെ വില 7 ല്‍ നിന്ന് 9 രൂപയായി....