പെരുമ്പാവൂറില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെ, വിചാരകോടതി വിധി ഹൈക്കോടതിയും ശരിവച്ചു
കൊച്ചി | പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനു വധശിക്ഷ തന്നെ. വധശിക്ഷയ്ക്കെതിരെ പ്രതി അമീറുല്‍ ഇസ്ലാം നല്കിയ അപ്പീല്‍ തള്ളികൊണ്ടാണ് ഹൈക്കോടതി വധശിക്ഷ ശരിവച്ചത്. കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നായിരുന്നു...
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമർശിച്ച എഡിഎം ആത്മഹത്യ ചെയ്തു, ദിവ്യയ്ക്കെതിരെ വ്യാപക പ്രതിഷേധം
kannur adm naveen babu death relative response
ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ: കെയര്‍ പദ്ധതിയിലൂടെ 100 കുട്ടികള്‍ക്ക് എസ്.എം.എ. ചികിത്സ
തിരുവനന്തപുരം: സംസ്ഥാനത്തെ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക അപൂര്‍വ രോഗ ദിനത്തില്‍ അപൂര്‍വ രോഗ ചികിത്സയില്‍ മറ്റൊരു നിര്‍ണായക...
വീണ്ടും ആഞ്ഞടിച്ച് പി.സി.ജോര്‍ജ്; ലൗജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ 400 പെണ്‍കുട്ടികളെ നഷ്ടമായി; ക്രിസ്ത്യന്പെണ്കുട്ടികളെ 24 വയസിനുമുമ്പ് കെട്ടിക്കണമെന്നും ആഹ്വാനം
കോട്ടയം | മതവിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പിസി ജോര്‍ജിന്റെ പ്രസംഗം വീണ്ടും വിവാദത്തിലായേക്കും. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് പിസി ജോര്‍ജ് കേരളത്തില്‍ ലൗജിഹാദ് വര്‍ദ്ദിക്കുന്നതായി പറഞ്ഞത്....
എന്റെ ചോര വേഗത്തില്‍ കിട്ടുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി; മകള്‍ തെറ്റു ചെയ്തിട്ടില്ലെന്നും വിശദീകരണം
തിരുവനന്തപുരം | മകള്‍ വീണാ വിജയനെതിരേയുള്ള എസ്എഫ്ഐഒ അന്വേഷണത്തെക്കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മകള്‍ തെറ്റു ചെയ്തിട്ടില്ലെന്നും കേസിന്റെ ലക്ഷ്യം താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
''മാധ്യമങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയാണ്. അത്...
മുഖ്യമന്ത്രി പിണറായി വിജയന്റെ പടമുള്ള ടീഷര്‍ട്ടിട്ട് സൂംബാ ഡാന്‍സ്
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ - കായിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സില്‍ മുഖ്യമന്ത്രി ചിത്രം പ്രിന്റ് ചെയ്ത ടീഷര്‍ട്ടുകള്‍. ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ്...
ആശങ്ക വേണ്ട; മെസി വരും; വരാതിരിക്കില്ല; പ്രതീക്ഷ നല്കി മന്ത്രി വി. അബ്ദുറഹ്മാന്
തിരുവനന്തപുരം | ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ദേശീയ ടീമും കേരളം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കായിക മന്ത്രി വി. അബ്ദുറഹ്മാന്. മെസിയുടെ സന്ദര്‍ശനം നടക്കില്ലെന്ന മട്ടിലുള്ള അഭ്യൂഹങ്ങള്‍ മന്ത്രി തള്ളിക്കളഞ്ഞു....
‘ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ’; കുട്ടികള്‍ക്കായി നെയിംസ്ലിപ് പുറത്തിറക്കി
തിരുവനന്തപുരം | ലഹരിയ്ക്കെതിരായ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ...
പോലീസിലേക്ക് കൂടുതല്‍ വനിതകളെ റിക്രൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം | പോലീസിലേക്ക് കൂടുതല്‍ വനിതകളെ റിക്രൂട്ട് ചെയ്യുന്നതിനും സേനയില്‍ അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുമുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തൃശൂരിലെ കേരള...
വരുന്നുണ്ട് മക്കളേ.., കേരളത്തിന്റെ സ്വന്തം ബ്രാണ്ടി
തിരുവനന്തപുരം | മദ്യവ്യവസായത്തില്‍ സ്വന്തം ബ്രാണ്ടി ഇറക്കി നേട്ടം കൊയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍. പാലക്കാട് മേനോന്‍പാറയിലുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ഡിസ്റ്റിലറീസ് ലിമിറ്റഡിന്റെ വിശാലമായ കാമ്പസില്‍ നിന്നാണ് സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡി...