മോഷണക്കുറ്റം ആരോപിച്ച് വ്യാജപരാതി നല്‍കിയ വീട്ടുടമ ഓമന ഡാനിയലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്
തിരുവനന്തപുരം | മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ പരാതി നല്‍കിയ സ്ത്രീക്കെതിരെ കേസെടുക്കാന്‍ എസ്സിഎസ്ടി കമ്മിഷന്‍ ഉത്തരവിട്ടു. പീഡനത്തിന് ഇരയായ ബിന്ദു നല്‍കിയ...
അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു; സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കി അധികൃതര്‍
തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴ തുടരുന്നു. കാലാവസ്ഥ മോശമായതിനാല്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ അഞ്ച്...
കേരള ഡിജിപി സ്ഥാനം: യുപിഎസ്സി അന്തിമ പട്ടികയില്‍ നിന്ന് അജിത് കുമാര്‍ പുറത്തായി
ന്യൂഡല്‍ഹി | കേരളത്തിന്റെ പുതിയ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) മൂന്ന് മുതിര്‍ന്ന ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥരുടെ...
ഭിന്നശേഷിക്കാര്‍ക്കുള്ള നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി പുനഃസ്ഥാപിച്ചു
തിരുവനന്തപുരം | ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി പുനഃസ്ഥാപിച്ച് ഉത്തരവായി. പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ എഴുപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചു. എല്‍.എല്‍.സി മുഖേനയാണ് പദ്ധതി തുടരുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി...
ശിവഗിരി സര്‍ക്യൂട്ട് സൃഷ്ടിച്ചുകൊണ്ട് ഗുരു പകര്‍ന്ന് നല്‍കിയ പാഠങ്ങള്‍ ജനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യത്തിന്റെ ദൃഢനിശ്ചയങ്ങള്‍ നിറവേറ്റുന്നതിന്, ശ്രീനാരായണ ഗുരു പകര്‍ന്ന് നല്‍കിയ പാഠങ്ങള്‍ ജനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഈ ദിശയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.ശിവഗിരി സര്‍ക്യൂട്ട് സൃഷ്ടിച്ചുകൊണ്ട് ശ്രീ നാരായണ...
സതീശനെ ലക്ഷ്യമിട്ട് ചെന്നിത്തല; കോണ്‍ഗ്രസിന്റെ കരുത്ത് വിലയിരുത്തിയത് സതീശന്റെ നിലപാട്
തിരുവനന്തപുരം | നിലമ്പൂര്‍ ജനവിധി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവ് പ്രതീക്ഷകള്‍ക്ക് ആക്കംകൂട്ടിയതോടെ കളംനിറഞ്ഞു കളിക്കാന്‍ യുഡിഎഫ് നേതാക്കള്‍. ലീഗിനെ ഒപ്പം കൂട്ടി മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കളത്തിലിറങ്ങുമ്പോള്‍...
ഭരണവിരുദ്ധ വികാരമില്ലെന്ന് ഇടതുസ്ഥാനാര്‍ത്ഥി എം. സ്വരാജ്
തിരുവനന്തപുരം | ഭരണവിരുദ്ധ വികാരമില്ലെന്ന് ഇടതുസ്ഥാനാര്‍ത്ഥി എം. സ്വരാജ്. ഇടതുസര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ ജനം തള്ളിക്കളഞ്ഞൂവെന്നും ലൈഫ് വീടുകള്‍ നല്‍കിയും പെന്‍ഷന്‍ നല്‍കിയും വേണ്ടാ എന്നാണ് ജനം വിലയിരുത്തിയതെന്ന് പറയാന്‍ കഴിയില്ലല്ലോ. ജനത്തിന്...
കുപ്രചരണം ഏറ്റില്ല; ലീഗ് വോട്ടുകള്‍ ചിതറിയില്ല; ഷൗക്കത്തിനൊപ്പം തന്നെ
തിരുവനന്തപുരം | പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ, പഴയ ലീഗ് വിമര്‍ശന വീഡിയോകള്‍ എല്ലാം കുത്തിപ്പൊക്കിയാണ് ഇടതുമുന്നണി സോഷ്യല്‍മീഡിയായില്‍ ഷൗക്കത്തിനെതിരേ ആഞ്ഞടിച്ചിരുന്നത്. മുസ്‌ളിം സമുദായത്തിനെതിരേ സിനിമയെടുത്ത് പുരസ്‌കാരങ്ങള്‍ നേടിയ സമുദായ വിരുദ്ധനാണ് എന്ന...
സ്വരാജിന് തിരിച്ചടി; ഭരണവിരുദ്ധ വികാരമോ?പോരാളിയായി അന്‍വര്‍; ഭൂരിപക്ഷം നിലനിര്‍ത്തി യുഡിഎഫ്
തിരുവനന്തപുരം | നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും ഇടതുമുന്നണിക്ക് തിരിച്ചടി. 2026 ല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായ ഈ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ്. യുഡിഎഫിന്റെ മുന്നേറ്റമാണ് ആദ്യ...
നാളെ വീണ്ടും മഴയെത്തും, ഏഴു ജില്ലകളില്‍ മുന്നറിയിപ്പ്
തിരുവനന്തപുരം | സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും സജീവമാകാന്‍ സാദ്ധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദത്തിന്റെയും ഫലമായാണ് നാളെ മുതല്‍ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. നാളെ...