കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹൗസ് ക്യാമ്പസ് യുദ്ധക്കളം; ബലം പരീക്ഷിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരും പോലീസും
തിരുവനന്തപുരം | ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്നൂവെന്ന് ആരോപിച്ച് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് ഇരച്ചുകയറിയതോടെ കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹൗസ് ക്യാമ്പസ് യുദ്ധക്കളമായി...
നിപ്പ വൈറസ് ബാധ: പാലക്കാട് സ്വദേശിനി ഗുരുതരാവസ്ഥയില്‍
പാലക്കാട് | നിപ്പ വൈറസ് ബാധയില്‍ ചികിത്സയിലായിരുന്ന മണ്ണാര്‍ക്കാട് തച്ചമ്പാറ സ്വദേശിനി ഗുരുതരാവസ്ഥയില്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. നിപ പടരാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു....
വരുന്നുണ്ട് മക്കളേ.., കേരളത്തിന്റെ സ്വന്തം ബ്രാണ്ടി
തിരുവനന്തപുരം | മദ്യവ്യവസായത്തില്‍ സ്വന്തം ബ്രാണ്ടി ഇറക്കി നേട്ടം കൊയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍. പാലക്കാട് മേനോന്‍പാറയിലുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ഡിസ്റ്റിലറീസ് ലിമിറ്റഡിന്റെ വിശാലമായ കാമ്പസില്‍ നിന്നാണ് സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡി...
ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരേ പ്രതിപക്ഷം; രാജി ആവശ്യം ശക്തം; മുഖ്യമന്ത്രിയുടെ ‘രക്ഷാകവചം’ കസേര തെറിപ്പിക്കില്ല
തിരുവനന്തപുരം | കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് ഒരു സ്ത്രീ മരിച്ചതിനെത്തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കി. വെള്ളിയാഴ്ച, മന്ത്രിയുടെ മൈലപ്രയിലെ കുടുംബ വസതിയില്‍ യൂത്ത്...
വീണ്ടും തീ; വാന്‍ ഹായ് 503 കപ്പലിലെ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുന്നു; കണ്ടെറനുകളില്‍ രഹസ്യമാക്കിയ രാസവസ്തുക്കള്‍ ഉണ്ടെന്ന് സംശയം
കൊച്ചി | രക്ഷാപ്രവര്‍ത്തനത്തിനിടെ പുതിയ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് വാന്‍ ഹായ് 503 കപ്പലിന്റെ ടോവിംഗ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തുടര്‍ച്ചയായി തീപടരുന്നതിന് കാരണം കപ്പലിനുള്ളില്‍ പുറത്തറിയിക്കാതെ വച്ചിരിക്കുന്ന രാസവസ്തുക്കളാകാമെന്ന സംശയം ഉയരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍...
നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം | രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. മലപ്പുറം,...
”സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും നൂലും പഞ്ഞി പോലുമില്ല” ; സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ്
കൊച്ചി | കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മന്ത്രിമാരെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നും നൂലും പഞ്ഞി പോലുമില്ലെന്നും...
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു
തിരുവനന്തപുരം | സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ജൂണ്‍ മാസത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു....
കേരളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം ഭാഗികമായി പൊളിച്ച്യുകെയിലേക്ക് തിരികെയെത്തിക്കും
തിരുവനന്തപുരം | ജൂണ്‍ 14 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35ബി യുദ്ധവിമാനം ഭാഗികമായി പൊളിച്ച് ഒരു സൈനിക കാര്‍ഗോ വിമാനത്തില്‍ യുകെയിലേക്ക്...
കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു
കോട്ടയം | കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കുളളില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു. കാട്ടയം തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദു (52) വാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനാകുന്നതുവരെ ഏകദേശം രണ്ട് മണിക്കൂറോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയതോടെയാണ്...