തൃശൂര്‍ എടുത്ത ആക്ഷന്‍ ഹീറോ ഇനി മന്ത്രി സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ ഇനി ദേശീയതലത്തിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ മുഖം
ന്യൂഡല്‍ഹി | മോദി 3.0 ല്‍ മലയാളക്കരയുടെ തലയെടുപ്പായി സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും.അന്‍പത്തൊന്നാമനായി പ്രതിജ്ഞയെടുത്ത സുരേഷ് ഗോപി സത്യവാചകം ചൊല്ലിയത് ദൈവനാമത്തിലാണ്. 70-ാമനായി ജോര്‍ജ് കുര്യനും സത്യപ്രതിജ്ഞ ചൊല്ലി മോദി മന്ത്രിസഭയില്‍...
ഇനി തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേര് ചേർക്കാം.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. ഈ മാസം 21 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. 2024 ജനുവരി 1നകം 18 വയസ് തികഞ്ഞവർക്കാണ് പേര് ചേർക്കാൻ...
താമര വിരിയാന്‍ മോദി ഗ്യാരന്റി മാത്രം പോരെ ? 18 ലെ വിജയം തൃശൂരില്‍ കെട്ടോ ? മലയാളിക്കറിയാം ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ…
തിരുവനന്തപുരം | ഹിന്ദി ഹൃദയഭൂമിയില്‍ ഉണ്ടാവുന്ന കുറവ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കണ്ടെത്താന്‍ ബി.ജെ.പിക്കു കഴിഞ്ഞില്ല. എന്നാല്‍, ഇടതിനെയും യു.ഡി.എഫിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് കേരളത്തില്‍ താമര വിരിഞ്ഞു. 18 സീറ്റുകള്‍ യു.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശസാമൂഹ്യ പ്രവര്‍ത്തകനുമായ ബി ആര്‍ പി ഭാസ്‌കര്‍ ( ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കര്‍ 92 ) അന്തരിച്ചു. തിരുവനന്തപുരത്ത് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ സഹോദരിയുടെ വീട്ടില്‍ കഴിയുകയായിരുന്നു അദ്ദേഹം....
Updating>>> യു.ഡി.എഫ് 18, തൃശൂരില്‍ താമരയുടെ വേരോട്ടം, ആലത്തൂരില്‍ രാധാകൃഷ്ണന്‍
Updating...
ഇടതിനെയും യു.ഡി.എഫിനെയും കൊതിപ്പിച്ചു കൊതിപ്പിച്ച് മുന്നേറിയ ആറ്റിങ്ങലില്‍ എണ്ണല്‍ പൂര്‍ത്തിയായി. അവസാന നിമിഷം വരെ ഇഞ്ചോടിച്ച് മത്സരിച്ച ജോയിയെ പിന്നിലാക്കി അടൂര്‍ പ്രകാശ് മണ്ഡലം നിലനിര്‍ത്തി.
തിരുവനന്തപുരത്ത് വീണ്ടും ശശി തരൂരിന് ലീഡ്. 192,...
വിദ്യാർത്ഥി കണ്‍സഷന്‍ ഇനി ഓണ്‍ലൈന്‍ വഴി
തിരുവനന്തപുരം | ഈ അധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറും. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനാണ് രജിസ്‌ട്രേഷന്‍ കെഎസ്ആര്‍ടിസി...
വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നടപടി 9 റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ രൂപീകരിക്കും
തിരുവനന്തപുരം | മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി വനം വന്യജീവി വകുപ്പില്‍ 9 റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി) രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്‍റെ നടത്തിപ്പിനായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ്...
സംസ്ഥാനത്ത് 3 സീറ്റുകളിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 25ന്
ന്യൂഡല്‍ഹി | സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 25ന് നടക്കും. മൂന്ന് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. ജൂൺ 6ന് വിജ്ഞാപനം പുറത്തിറങ്ങും. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 13 ആണ്. ജൂൺ...
വരുന്നു തീവ്രമഴ;പെരുമഴയിൽ മുങ്ങി കൊച്ചി, മഴക്കെടുതിയിൽ മൂന്ന് മരണം.
തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ വരും മണിക്കൂറുകളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. മഴക്കെടുതികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.കോട്ടയം, എറണാകുളം...
പെപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനെ ചൊല്ലി തര്‍ക്കം തുടങ്ങി, അച്ഛനും മക്കളുടെയും ചേര്‍ന്നു മര്‍ദ്ദിച്ച അയല്‍വാസി കൊല്ലപ്പെട്ടു
കണ്ണൂര്‍ | പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്ത അയല്‍വാസി പിതാവിന്റെയും മക്കളുടെയും ക്രൂരമര്‍ദ്ദനമേറ്റു കൊല്ലപ്പെട്ടു. കക്കാട് തുളിച്ചേരി നമ്പ്യാര്‍ മെട്ടയിലെ അമ്പന്‍ഹൗസില്‍ അജയകുമാറാ(61) ണ് ഹെല്‍മറ്റും കല്ലും കൊണ്ടുള്ള മര്‍ദ്ദനത്തിനൊടുവില്‍...