back to top
24.8 C
Trivandrum
Monday, September 8, 2025
More

    കേരള തീരത്ത് റെഡ് അലര്‍ട്ട്: ഉയര്‍ന്ന തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

    0
    തിരുവനന്തപുരം | കേരള തീരത്ത് 15നു പുലര്‍ച്ചെ 5.30 മുതല്‍ 16നു രാത്രി 11.30 വരെ ഒന്നു മുതല്‍ രണ്ടു മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന...

    മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇനി രാജ്ഭവനില്‍ വരേണ്ടെന്നും ഗവര്‍ണര്‍ കടുപ്പിച്ചു, ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് സി.പി.എമ്മിന്റെ മറുപടി

    0
    തിരുവനന്തപുരം | സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ കത്തിലെ നീരസം മനസിലാകുന്നില്ല. മുഖ്യമന്ത്രിയുടെ കത്തിലെ വിശദീകരണം മനസിലാകുന്നില്ലെന്നു പറഞ്ഞ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ...

    മറക്കാനാകാത്ത മുഖം… അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറി ടി.പി. മാധവന്‍ അന്തരിച്ചു

    0
    കൊല്ലം | മലയാള സിനിമയിലെ മറക്കാനാകാത്ത മുഖം ടി.പി മാധവന്‍ (88) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ച്ച് രണ്ട് ദിവസം മുമ്പ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാധവനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഏറെ നാളായി...

    ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം, റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി

    0
    കോഴിക്കോട് | തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയില്‍ കണ്ടപ്പന്‍ചാല്‍ വേലാംകുന്നേല്‍ കമല, ആനക്കാം പൊയില്‍ തോയലില്‍ വീട്ടില്‍ മാത്യൂവിന്റെ ഭാര്യ ത്രേസ്യാമ മാത്യൂ (75) എന്നിവരാണ് മരിച്ചത്....

    ക്രമസമാധാനത്തില്‍ നിന്ന് അജിത് കുമാറിനെ നീക്കി, മനോജ് എബ്രഹാമിനു പകരം ചുമതല

    0
    തിരുവനന്തപുരം| ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി കസേരയില്‍ നിന്നു എം.ആര്‍ അജിത് കുമാറിനെ സര്‍ക്കാര്‍ നീക്കി. ബറ്റാലിയന്‍ എ.ഡി.ജി.പിയായിട്ടാണ് പുതിയ നിയമനം. എ.ഡി.ജി.പിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഡി.ജി.പി സമര്‍പ്പിച്ചതിനു പിന്നാലെയാണ് നടപടി. ഇന്റലിജന്‍സ് എ.ഡി.ജി.പി മനോജ്...

    Todays News In Brief

    Just In