back to top
25.5 C
Trivandrum
Monday, September 8, 2025
More

    ആലു സ്വദേശിനിയുടെ പരാതി: മറ്റൊരുകേസില്‍ കൂടി നടന്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടത്തി, ജാമ്യത്തില്‍ വിട്ടു

    0
    വടക്കാഞ്ചേരി | നടിയെ പീഡിപ്പിച്ച കേസില്‍ മുകേഷ് എംഎല്‍എയെ വടക്കാഞ്ചേരിയില്‍ അറസറ്റുചെയ്ത് ജാമ്യത്തില്‍വിട്ടു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി ഏഴു മണിയോടെയാണ്...

    ബുധനാഴ്ച്ച ദന രൂപപ്പെടും, ഒഡിഷ – ബംഗാൾ തീരത്തേക്ക് നീങ്ങും, കേരളത്തിൽ തുലാവർഷ മഴ തുടരും

    0
    തിരുവനന്തപുരം | ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റിന് 'ദന'യെന്നാണ് പേരിട്ടിരിക്കുന്നത്. ആന്‍ഡമാൻ കടലിന് മുകളിൽ നാളെയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ബുധനാഴ്ച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കണക്കു കൂട്ടുന്നത്. ഒ‍ഡീഷ-ബംഗാള്‍...

    തൃശ്ശൂർപൂരം വീണ്ടും രാഷ്ട്രീയ വിവാദമാകുന്നു… കേന്ദ്രത്തിൻ്റെ പുതിയ ഉത്തരവിൽ വെടിക്കെട്ട് നടത്താനാവില്ലെന്ന് കേരളം

    0
    തൃശ്ശൂർ | വെടിക്കെട്ട് നടത്താൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഉത്തരവ് തൃശൂർ പൂരത്തിന് തടസ്സം. കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ സംസ്ഥാനം രംഗത്തെത്തി. ഒരു കാരണവശാലം അംഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി കെ....

    ഇടതും ബിജെപിയും ജയിക്കരുത്… യുഡിഎഫിൻ്റെ മുന്നിൽ സഹകരിക്കാൻ ഫോർമൂല വച്ച് അൻവർ

    0
    പാലക്കാട് | നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ‌ യുഡിഎഫുമായി സഹകരിച്ച് ഡിഎംകെ പ്രസക്തി നിലനിർത്താൻ പി.വി.അൻവർ എംഎൽഎയുടെ സഹകരിക്കൽ ഫോർമൂല. ചേലക്കര മണ്ഡലത്തിൽ  ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ (ഡിഎംകെ) സ്ഥാനാർഥി എൻ.കെ.സുധീറിനെ പിന്തുണച്ചാൽ പാലക്കാട്ടെ...

    പാലക്കാട് ചുമപ്പിക്കാന്‍ സരിന്‍, ചേലക്കര പിടിക്കാന്‍ പ്രദീപ്, വയനാട്ടില്‍ സത്യന്‍ മൊകേരി… ഇടതു സ്ഥാനാര്‍ത്ഥികള്‍ റെഡി

    0
    തിരുവനന്തപുരം | കോണ്‍ഗ്രസില്‍ നിന്നു പുറത്തുവന്ന ഡോ. പി. സരിനെ പാലക്കാടും മുന്‍ എം.എല്‍.എ. യു.ആര്‍. പ്രദീപിനെ ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് സി.പി.എം. യുഡിഎഫ് സ്ഥാനാര്‍ഥികളായി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനേയും ചേലക്കരയില്‍ രമ്യ...

    കുട്ടികളുടെ മുന്നിള്ള ലൈംഗിക വേഴ്ചയും നഗ്‌നതാ പ്രദര്‍ശനവും ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരും

    0
    കൊച്ചി | കുട്ടികളുടെ മുന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും നഗ്‌നശരീരം പ്രദര്‍ശിപ്പിക്കുന്നതും ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരും. പോക്‌സോ വകുപ്പുകള്‍ അനുസരിച്ച് കുറ്റകരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പോക്‌സോ, ഐപിസി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങി...

    എഡിഎമ്മിന്റെ മരണം: പി.പി. ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി

    0
    കണ്ണൂര്‍ | എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രോരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.ദിവ്യയെ പ്രതി ചേര്‍ത്ത് കണ്ണൂര്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും....

    ‘ലഫ്‌ട്ടേണ്‍’… കൈവിട്ട് ഇടത്തേക്ക് തിരിഞ്ഞ് പി.സരിന്‍, സ്ഥാനാര്‍ത്ഥിയായേക്കും

    0
    തിരുവനന്തപുരം | പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പി. സരിനെ കോണ്‍ഗ്രസ് പുറത്താക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിനെതിരെ രംഗത്തെത്തിയതും കോണ്‍ഗ്രസിനെതിരെ നടത്തിയ ആതിക്ഷേപങ്ങളും കണക്കിലെടുത്താണ് നടപടി. സംസ്ഥാന പ്രസിഡന്റ് കെ. സുധാകരന്റെ...

    വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകള്‍ 13ന്, 23ന് വോട്ടെണ്ണും

    0
    ന്യൂഡല്‍ഹി| വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട, ചേലക്കര നിയമസഭകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന് നടക്കും. മൂന്നിടത്തും ഒന്നിച്ച് നവംബര്‍ 23നാണ് വോട്ടെണ്ണല്‍. വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ...

    Todays News In Brief

    Just In