back to top
24.7 C
Trivandrum
Thursday, September 11, 2025
More

    ഇത്തവണ കൊടുംചൂടില്‍ ആറ്റുകാല്‍ പൊങ്കാല; ഭക്തര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിര്‍ദ്ദേശങ്ങളും പുറത്തിറക്കി സര്‍ക്കാര്‍

    0
    തിരുവനന്തപുരം | അന്തരീക്ഷ താപനില വളരെ കൂടിനില്‍ക്കുന്ന കാലാവസ്ഥയിലാണ് ഇത്തവണത്തെ ആറ്റുകാല്‍പൊങ്കാല നടക്കുന്നത്. അതുകൊണ്ടുതന്നെ മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ കരുതല്‍ വേണ്ടിവരും. ചൂട് വളരെ കൂടുതലായതിനാല്‍, നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം...

    നാളെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം; എ. പദ്മകുമാറിനെതിരേ നടപടി വന്നേക്കും; കളമറിഞ്ഞ് പദ്മകുമാറും രഹസ്യനീക്കം തുടങ്ങി

    0
    പത്തനംതിട്ട | സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയ പരസ്യമായി കടുത്ത ഭാഷയില്‍ പാര്‍ട്ടിയെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവ് എ. പദ്മകുമാറിനെതിരെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന് സൂചന. എ. പദ്മകുമാറിനെതിരെ എന്തു നടപടി എടുക്കണമെന്ന...

    അങ്കമാലി-ശബരി റെയില്‍പാത വിഴിഞ്ഞത്തേക്ക് നീട്ടണം : അടൂര്‍ പ്രകാശ് എം.പി

    0
    തിരുവനന്തപുരം | അങ്കമാലി-ശബരി റെയില്‍പാത നെടുമങ്ങാട് വഴി വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന് അടൂര്‍ പ്രകാശ് എം.പി ലോക്‌സഭയില്‍ ശൂന്യവേളയില്‍ ഉന്നയിച്ച സബ്മിഷനില്‍ ആവശ്യപ്പെട്ടു. റെയില്‍വേ സൗകര്യമില്ലാത്ത അരലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പുതിയ റെയില്‍പാത നിര്‍മ്മിക്കുന്നതിനുള്ള...

    ഹൃദ്യം പദ്ധതി: 8000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

    0
    തിരുവനന്തപുരം | ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ...

    ആശാവര്‍ക്കര്‍മാര്‍ക്ക് കുടിശ്ശികയില്ല, ധനസഹായം വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ

    0
    ന്യുഡല്‍ഹി | കേരളത്തിലുള്ള ആശാ വര്‍ക്കര്‍മാര്‍ക്കുള്ള എല്ലാ കുടിശ്ശികയും നല്‍കി കഴിഞ്ഞുവെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പാര്‍ലമെന്റിനെ അറിയിച്ചു. ആശാവര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കും. കേരളത്തിലെ ആശവര്‍ക്കര്‍മാര്‍ക്കു നല്‍കിയ പണത്തിന്റെ വിനിയോഗം സംബന്ധിച്ച...

    വീണ്ടും ആഞ്ഞടിച്ച് പി.സി.ജോര്‍ജ്; ലൗജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ 400 പെണ്‍കുട്ടികളെ നഷ്ടമായി; ക്രിസ്ത്യന്‍പെണ്‍കുട്ടികളെ 24 വയസിനുമുമ്പ് കെട്ടിക്കണമെന്നും ആഹ്വാനം

    0
    കോട്ടയം | മതവിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പിസി ജോര്‍ജിന്റെ പ്രസംഗം വീണ്ടും വിവാദത്തിലായേക്കും. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് പിസി ജോര്‍ജ് കേരളത്തില്‍ ലൗജിഹാദ് വര്‍ദ്ദിക്കുന്നതായി പറഞ്ഞത്....

    സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്

    0
    ന്യൂഡല്‍ഹി | ഒരുമാസത്തിലധികമായി സെക്രട്ടേറിയറ്റിനുമുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം ലോക്‌സഭയില്‍. കോണ്‍ഗ്രസ് എം.പിമാരായ ശശി തരൂര്‍, കെ.സി.വേണുഗോപാല്‍, വി.കെ.ശ്രീകണ്ഠന്‍ എന്നിവരാണ് വിഷയം ലോക്‌സഭയില്‍ ഉന്നിയിച്ചത്. ''കേരളത്തില്‍ നടക്കുന്ന ആശാ സമരത്തെ കണ്ടില്ലെന്ന്...

    നാഗര്‍കോവിലില്‍ നിന്ന് ബസില്‍ വച്ച് 78000 കിട്ടി; തമ്പാനൂര്‍ പോലീസില്‍ ഏല്‍പ്പിച്ച് മുന്‍ ബോക്സിംഗ് കോച്ച്; ഒടുവില്‍ ഉടമസ്ഥന് കൈമാറി

    0
    തിരുവനന്തപുരം | നാഗര്‍കോവിലില്‍ നിന്ന് ബസ്യാത്രക്കിടെ ലഭിച്ച 78000 രൂപ, തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലേല്‍പ്പിച്ച് മുന്‍ ബോക്സിംഗ് കോച്ച് എസ്.കോലപ്പപിള്ള. രൂപയും പാസ്ബുക്ക്, മറ്റ് രേഖകള്‍ എന്നിവയടങ്ങിയ ബാഗാണ് മറന്നുവച്ചനിലയില്‍ ബസില്‍വച്ച്...

    കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇനി യൂറോപ്യന്‍ വിപണിയും; ധാരണാപത്രം ഒപ്പിട്ടു

    0
    തിരുവനന്തപുരം | കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള വാതില്‍ തുറന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ബ്രസല്‍സിലെ ഹബ് ഡോട് ബ്രസല്‍സുമായി ധാരണാ പത്രം ഒപ്പിട്ടു. ബെല്‍ജിയം രാജകുമാരി ആസ്ട്രിഡ് ഓഫ് ബെല്‍ജിയത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു...

    എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും, സംസ്ഥാന സമിതിയില്‍ 17 പുതുമുഖങ്ങള്‍

    0
    കൊല്ലം | നയങ്ങളെ സൈദ്ധാന്തികമായി സംരക്ഷിച്ചും പരിഷ്‌കാരങ്ങളെ പ്രായോഗികമായി വ്യാഖ്യാനിച്ചും അച്ചടക്കത്തോടെ സഖാക്കന്‍മാരെ മുന്നോട്ടു നയിക്കാന്‍ വീണ്ടും എം.വി. ഗോവിന്ദന്‍ നിയോഗിക്കപ്പെട്ടു. 2028ല്‍ അടുത്ത സമ്മേളനം നടക്കുമ്പോഴും 75 കഴിയാത്ത പാര്‍ട്ടിയിലെ കരുത്തനായ...

    Todays News In Brief

    Just In