സ്വര്‍ണ്ണവില ഉയര്‍ന്നു; പവന് 68,480 രൂപ
കൊച്ചി | അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 0.4 ശതമാനം ഉയര്‍ന്നതോടെ സ്വര്‍ണവില ഉയരുന്നു. പവന് 400 രൂപയുടെ വര്‍ധനയാണ് ഉണ്ടായതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയയായി. ഗ്രാമിന്റെ വിലയില്‍...
മദ്യപിച്ച കുട്ടികള്‍ ഉത്സവപ്പറമ്പില്‍ കുഴഞ്ഞുവീണു; മദ്യം നല്‍കിയ യുവാവ് പിടിയില്‍
പാലക്കാട് | ആര്യങ്കാവ് അഞ്ചാം വേലക്കിടെ ഉത്സവപ്പറമ്പില്‍ കുട്ടികള്‍ കുഴഞ്ഞുവീണതിന് കാരണം മദ്യപിച്ചതാണെന്ന് കണ്ടെത്തി. സംഭവത്തില്‍ കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. കൂനത്തറ...
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുല്‍ത്താനയുടെ മൊഴി:സിനിമാ രംഗത്തെ പ്രമുഖര്‍ക്ക് ലഹരി കൈമാറി;2 നടന്മാരുടെ പേരുകളും പുറത്ത്
ആലപ്പുഴ | ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുല്‍ത്താനയുടെ മൊഴിയില്‍ കുരുങ്ങി പ്രമുഖ നടന്മാര്‍. ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും സിനിമയിലെ പ്രമുഖരുടെ നമ്പറുകള്‍ ലഭിച്ചതായി പോലീസ്...
ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ വാദങ്ങള്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയലാണെന്ന് ശോഭാസുരേന്ദ്രന്‍
തിരുവനന്തപുരം | കേരള ആരോഗ്യമന്ത്രി വീണ ജോര്‍ജ് എന്തോ സമ്മര്‍ദ്ദം ചെലുത്തിയിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിച്ചതെന്ന മട്ടിലുള്ള പ്രതികരണം എട്ടുകാലി മമ്മൂഞ്ഞ് ചമയലാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.
ഇന്‍സെന്റീവ്...
ഗുജറാത്ത് കലാപം ചരിത്രത്തിന്റെ ഭാഗമാണ്, അത് മറച്ചുവെക്കാന്‍ കഴിയില്ല; എമ്പുരാന്റെ സെന്‍സര്‍ കട്ടിനെതിരേ മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം | ഗുജറാത്ത് കലാപം ചരിത്രത്തിന്റെ ഭാഗമാണെന്നും അത് മറച്ചുവെക്കാന്‍ കഴിയില്ലെന്നും 'ദ കേരള സ്റ്റോറി'ക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എംപുരാന് എന്തിനെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഗുജറാത്ത് കലാപവും...
എമ്പുരാനെതിരേ ഒരു ക്യാമ്പയിനും ബിജെപിക്കില്ല; സിനിമ അതിന്റെ വഴിക്ക് പോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം | എമ്പുരാന്‍ സിനിമക്കെതിരെ നടക്കുന്ന പ്രചരണത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ജനറല്‍ സെക്രട്ടറി രംഗത്ത്. എമ്പുരാനെതിരേ ബിജെപി ഒരു ക്യാമ്പയിനും തുടങ്ങിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി...
ഒടുവില്‍ മാപ്പ് മാപ്പേ..!! ; ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെകൊണ്ട് മാപ്പുപറയിപ്പിച്ച് ...
കൊച്ചി | വര്‍ഷങ്ങള്‍നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മുന്‍ ആരോഗ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ പികെ ശ്രീമതി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെകൊണ്ട് മാപ്പുപറയിപ്പിച്ചു. ഒരു ചാനല്‍ ചര്‍ച്ചയില്‍ തനിക്കെതിരേ നടത്തിയ വ്യാജപ്രചരണത്തില്‍ ബി....
ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ ആറ് വയസ് നിര്‍ബന്ധമാക്കും: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം | സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കര്‍ശനമായി നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 2026-27 അക്കാദമിക വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം 6...
സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് ശമ്പളത്തിനായി 14.29 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണ പാചക തൊഴിലാളികളുടെ ശമ്പള വിതരണത്തിനായി 14.29 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നല്‍കുന്നതിനായാണ് സംസ്ഥാനം അധിക സഹായമായി...
എമ്പുരാന്‍ അവതരിച്ചു; ആവേശത്തില്‍ ആരാധകര്‍
മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ എമ്പുരാന്‍ തിയറ്ററുകളെ ഇളക്കി മറിക്കുന്നു. ഇന്നു രാവിലെ 6 ന് തുടങ്ങിയ ആദ്യ ഷോ കഴിഞ്ഞതോടെ എമ്പുരാന്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള സിനിമാ അനുഭവം സമ്മാനിച്ചൂവെന്ന് പ്രേക്ഷക...