നടന്‍ ഷൈംടോം ചാക്കോ ഒളിവില്‍; സംസ്ഥാനം വിട്ടെന്ന് പോലീസ്
തിരുവനന്തപുരം | ഷൂട്ടിംഗ് ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയതിനു പിന്നാലെ നടന്ന പോലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെട്ട നടന്‍ ഷൈംടോം ചാക്കോ ഒളിവില്‍. സംസ്ഥാനം...
ദിവ്യ എസ്. അയ്യര്‍ക്കെതിരായ പ്രതിഷേധം പുരുഷാധിപത്യ സമൂഹത്തിന്റെ ചെറുത്തുനില്‍പ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
കോഴിക്കോട് | സിപിഎം നേതാവ് കെ കെ രാഗേഷിനെ പ്രശംസിച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട് സാംസ്‌കാരിക വകുപ്പ് ഡയറക്ടറും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് മാനേജിംഗ് ഡയറക്ടറുമായ ദിവ്യ എസ്...
രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍
മുംബൈ| എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) മുംബൈയില്‍ നടന്ന പ്രതിഷേധത്തിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സിഡബ്ല്യുസി അംഗവുമായ രമേശ് ചെന്നിത്തലയെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷന്‍ ചെയ്യും
ന്യൂഡല്‍ഹി | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് കമ്മീഷന്‍ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കമ്മീഷനിങ് നിര്‍വഹിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ നിന്നുള്ള വരുമാനത്തിന്റെ 20% വിഹിതം സംസ്ഥാന സര്‍ക്കാര്‍...
ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ (16/04/2025)
പത്മ പുരസ്കാരങ്ങള്‍ക്ക് പരിശോധനാ സമിതി
2026 ലെ പത്മ പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്തുന്നതിനും പരിഗണിക്കുന്നതിനും പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനുമായി മന്ത്രി സജി ചെറിയാന്‍ കണ്‍വീനറായി പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി)...
സോപ്പിട്ടോ.. പക്ഷേ ഇത്രേം പതപ്പിക്കാതെ; ശബരീനാഥന്റെ ഭാര്യയെ രൂക്ഷമായി വിമര്‍ശിച്ച് കെ. മുരളീധരന്‍
തിരുവനന്തപുരം| മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനുപിന്നാലെ സാംസ്‌കാരിക വകുപ്പ് ഡയറക്ടറും കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്റെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദനക്കുറിപ്പ് ഇട്ടിരുന്നു....
ആശമാരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് വലത് ഫാസിസ്റ്റുകളുടെ ഭാഷയെന്ന് കവി സച്ചിദാനന്ദന്‍; ഒടുവില്‍ സാംസ്‌കാരിക മൗനത്തിന് വിള്ളല്‍
തിരുവനന്തപുരം | ഇടതുപക്ഷ സര്‍ക്കാരിനെതിരേ സാംസ്‌കാരിക നായകര്‍ പ്രതികരിക്കില്ലെന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ പരിഹരിസിച്ചിട്ടുള്ളതാണ്. കഴിഞ്ഞ പത്തുവര്‍ഷമായി ഇടത് സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം സാംസ്‌കാരിക നായകപ്പട്ടമുള്ളവര്‍ മിണ്ടുന്നത് വിരളമാണ്. ഇപ്പോള്‍ മാസങ്ങളായി...
വെള്ളാപ്പള്ളിയിലൂടെ വോട്ട്ബാങ്ക് തിരിച്ചുപിടിക്കാന്‍ സിപിഎം; ചോര്‍ന്ന ഈഴവവോട്ടുകള്‍ പെട്ടിയിലാക്കി മൂന്നാം വരവിന് പിണറായി വിജയന്‍
തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വമ്പന്‍തിരിച്ചടി സമ്മാനിച്ചത് പരമ്പരാഗതവോട്ടുബാങ്കായ ഈഴവസമുദായത്തിന്റെ പിന്‍തുണ നഷ്ടപ്പെട്ടതാണെന്ന് സിപിഎം വിലയിരുത്തിയിരുന്നു. മുസ്‌ളിംപ്രീണനമെന്ന ആരോപണവും സിപിഎമ്മിനെതിരേ ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷം ആധുമാക്കി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ഇന്ത്യയിലെ ഏകസംസ്ഥാനമായി കേരളം...
കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്; പ്രതിയായ ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി
പത്തനംതിട്ട | 2020 -ലെ കോവിഡ് കാലത്ത് 19 വയസുള്ള പെണ്‍കുട്ടിയെ ആംബുലന്‍സിലിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍...
ജനങ്ങളുടെ അന്നത്തിനും വസ്ത്രത്തിനും പോരാടുന്നതിനാല്‍ സിപിഎമ്മാണ് ദൈവം; വിചിത്രവാദവുമായി എംവി ജയരാജന്‍
കണ്ണൂര്‍ | അന്ന വസ്ത്രാദികള്‍ ഒട്ടും മുട്ടാതെ നല്‍കുന്നത് ദൈവമാണെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞതെന്നും അങ്ങനെയെങ്കില്‍ സിപിഎമ്മാണ് ദൈവമെന്നുമുള്ള വിചിത്രവാദവുമായി എംവി ജയരാജന്‍. ജനങ്ങളുടെ അന്നത്തിനും വസ്ത്രത്തിനും പോരാടുന്നത് പാര്‍ട്ടിയാണെന്നും ആ...