അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു
തൃശൂര്‍ | കേരളത്തിലെ ഏറ്റവും വിവാദ ക്രിമിനല്‍ അഭിഭാഷകരില്‍ ഒരാളായ അഡ്വ. ബി.എ. ആളൂര്‍(54) എറണാകുളത്തെ ലിസി ആശുപത്രിയില്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വിവാദമായ ചില...
മുഖ്യമന്ത്രി പിണറായി വിജയന്റെ പടമുള്ള ടീഷര്‍ട്ടിട്ട് സൂംബാ ഡാന്‍സ്
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ - കായിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സില്‍ മുഖ്യമന്ത്രി ചിത്രം പ്രിന്റ് ചെയ്ത ടീഷര്‍ട്ടുകള്‍. ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ്...
വേടനെ ‘കുടുക്കി’ കടുവാപ്പല്ല് ; ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി വനം വകുപ്പ്
കൊച്ചി | കടുവപ്പല്ല് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസില്‍, 'വേടന്‍' എന്നറിയപ്പെടുന്ന റാപ്പര്‍ ഹിരണ്‍ദാസ് മുരളിക്കെതിരെ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തു. വനം...
വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ഐ.എം. വിജയന് സ്ഥാനക്കയറ്റം
തിരുവനന്തപുരം | വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ്, ഫുട്‌ബോള്‍ താരം ഐ.എം. വിജയന് കേരള പോലീസില്‍ സ്ഥാനക്കയറ്റം ലഭിച്ചു. എം.എസ്.പി.യില്‍ (മലബാര്‍ സ്‌പെഷ്യല്‍ പോലീസ്) അസിസ്റ്റന്റ് കമാന്‍ഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ഇപ്പോള്‍...
പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തി നോര്‍ക്ക
തിരുവനന്തപുരം | നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ നാലു...
വേടനെ മയക്കുമരുന്നുമായി ഹില്‍ പാലസ് പോലീസ് പിടികൂടി
കൊച്ചി | പ്രശസ്ത റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെ മയക്കുമരുന്നുമായി ഹില്‍ പാലസ് പോലീസ് പിടികൂടി. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് 6 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ വൈകുന്നേരം...
സംവിധായനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ (73) അന്തരിച്ചു
തിരുവനന്തപുരം | പ്രശസ്ത സംവിധായനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ (73) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദരോഗ ബാധിതനായിരുന്നു. ഇന്ന് (തിങ്കള്‍) വൈകുന്നേരം 5 മണിയോടെ വഴുതക്കാട് ഉദരശിരോമണി റോഡിലുള്ള 'പിറവി' എന്ന...
വ്യവസായ വകുപ്പിന് കീഴിലെ സ്ഥാപനങ്ങള്‍ ലാഭത്തിലേക്കെന്ന് സര്‍ക്കാര്‍; കെല്‍ട്രോണിന് 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി 1056.94 കോടി രൂപയുടെ വിറ്റുവരവ്
തിരുവനന്തപുരം | വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ 2024-25 സാമ്പത്തിക വര്‍ഷം നേടിയത് റെക്കോര്‍ഡ് വളര്‍ച്ചയെന്ന് സര്‍ക്കാര്‍. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ല്‍ നിന്ന്...
നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഡോ. അനുവിന് രണ്ട് സ്വർണ മെഡലുകൾ
തിരുവനന്തപുരം | ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍നിന്നുള്ള ഡോ. അനുവിന് രണ്ട് സ്വര്‍ണ മെഡലുകള്‍. കോട്ടയം കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനാണ് ഡോ. അനു.60/70കിലോഗ്രാം കാറ്റഗറിയില്‍ പോയിന്റ്...
പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ ലക്ഷ്യം കണ്ടതായി മുഖ്യമന്ത്രി
തിരുവനന്തപുരം | പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അവയെ ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ലക്ഷ്യം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെയും ആവശ്യമായ നടപടികളിലൂടെയും മുന്‍പ് നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍...