back to top
27 C
Trivandrum
Friday, September 12, 2025
More

    നാലു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടോടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം

    0
    തിരുവനന്തപുരം | രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം. സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാലു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശിപ്പിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്...

    സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപം: മന്ത്രി കെ. എന്‍. ബാലഗോപാല്‍

    0
    തിരുവനന്തപുരം | സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്നും സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നമ്മുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായ കടം മാത്രമാണ് നാം എടുക്കുന്നത്....

    കേരളത്തിലെ ദേശീയപാത തകര്‍ച്ച: പിഴവ് സമ്മതിച്ച് നിര്‍മ്മാണ കമ്പനി

    0
    തിരുവനന്തപുരം | കേരളത്തിലെ മലപ്പുറം ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ദേശീയ പാതയുടെ ഭാഗികമായ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍, നിര്‍മ്മാണക്കമ്പനി കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി...

    ഹയർസെക്കന്ററി അധ്യാപകരുടെ ട്രാൻസ്ഫർ: താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചു

    0
    തിരുവനന്തപുരം | സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകരുടെ 2025-26-ലെ ഓണ്‍ലൈന്‍ വഴിയുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട താല്‍ക്കാലിക പട്ടിക (പ്രൊവിഷണല്‍ ലിസ്റ്റ്) www.dhsetransfer.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്മേല്‍ പരാതികള്‍ മെയ്...

    കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു

    0
    കൊല്ലം | കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു. കൊല്ലം ചിതറ തുമ്പമണ്‍തൊടി സ്വദേശി സുജിനാ(29)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രാത്രി 11 ഓടെ തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപത്താണ് സംഭവം. രാത്രിയില്‍ ഒളിച്ചിരുന്നായിരുന്നു ആക്രമണം....

    നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റി; സര്‍ക്കാര്‍ അഭിമാനത്തോടെ ജനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നൂവെന്ന് മുഖ്യമന്ത്രി

    0
    തിരുവനന്തപുരം | നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റാന്‍ സാധിക്കുന്നത്തിന്റെ അഭിമാനത്തോടെയാണ് സര്‍ക്കാര്‍ വാര്‍ഷികത്തില്‍ ജനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് നാലു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞ...

    സ്വര്‍ണ്ണവില ഇടിഞ്ഞു; പവന് 69,680 രൂപ

    0
    കൊച്ചി | പവന് 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 69,680 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 8710 രൂപയായി. ഈ മാസം രണ്ടാം തവണയാണ്...

    ദേശീയ പാതയില്‍ വീണ്ടും വിള്ളല്‍; നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയില്ലെന്ന് പ്രോജക്ട് ഡയറക്ടര്‍

    0
    തിരുവനന്തപുരം | കേരളത്തിലെ ദേശീയ പാതാ നിര്‍മ്മാണത്തിലെ പിഴവ് പതിവായി മാറിയിരിക്കയാണ്. ഇക്കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ കൂരിയാട്ട് ദേശീയപാത ഇടിഞ്ഞുണ്ടായ അപകടത്തിനു പിന്നാലെ തലപ്പാറയിലും കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടുമാണ് റോഡില്‍...

    അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്

    0
    തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീ മീറ്ററില്‍...

    ആശങ്ക വേണ്ട; മെസി വരും; വരാതിരിക്കില്ല; പ്രതീക്ഷ നല്‍കി മന്ത്രി വി. അബ്ദുറഹ്മാന്‍

    0
    തിരുവനന്തപുരം | ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ദേശീയ ടീമും കേരളം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കായിക മന്ത്രി വി. അബ്ദുറഹ്മാന്‍. മെസിയുടെ സന്ദര്‍ശനം നടക്കില്ലെന്ന മട്ടിലുള്ള അഭ്യൂഹങ്ങള്‍ മന്ത്രി തള്ളിക്കളഞ്ഞു....

    Todays News In Brief

    Just In