മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് സ്വീകരണമൊരുക്കി ദുബായ് മലയാളികള്‍; സോഷ്യല്‍മീഡിയായില്‍ കേരളത്തിന് വിമര്‍ശനം
തിരുവനന്തപുരം | പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ശേഷം ഇന്ത്യയെ അധിക്ഷേപിച്ച് രംഗത്തെത്തിയ മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് ദുബായില്‍ സ്വീകരണം നല്‍കിയ മലയാളി കൂട്ടായ്മയെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ. ദേശീയതലത്തില്‍ കടുത്ത...
കേരളത്തില്‍ മഴക്കെടുതി തുടരുന്നു; പൊതുഗതാഗതം തടസ്സപ്പെട്ടു; പലയിടത്തും വൈദ്യുതി ബന്ധവും താറുമാറായി
തിരുവനന്തപുരം | കേരളത്തിലുടനീളം കാലവര്‍ഷം കനത്തതോടെ മഴക്കെടുതിയും രൂക്ഷമാകുന്നു. വ്യാപകമായ വെള്ളക്കെട്ടും ശക്തമായ കാറ്റും ദുരിതത്തിന് ആക്കംകൂട്ടുകയാണ്. കേരളത്തിലുടനീളം തീവ്രമായ മഴയെത്തുടര്‍ന്ന് വിഴിഞ്ഞം തീരത്ത് കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്കായി...
കൈയ്യില്‍ അഞ്ചുപൈസയില്ല; മത്സരത്തിനില്ലെന്ന് അന്‍വര്‍- ”പിണറായിസത്തെ എതിര്‍ക്കും, ജനത്തിലാണ് പ്രതീക്ഷ”
നിലമ്പൂര്‍| തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ വേണമെന്നും തന്റെ കയ്യില്‍ അഞ്ചുപൈസ എടുക്കാനില്ലെന്നും പി.വി. അന്‍വര്‍. അതുകൊണ്ടുതന്നെ നിലമ്പൂരില്‍ മത്സരത്തിനില്ലെന്നും അന്‍വര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.''ആരെയും കണ്ടല്ല എല്‍ഡിഎഫില്‍നിന്ന് ഇറങ്ങിവന്നത്. ദൈവത്തെയും ജനത്തെയും കണ്ടാണ് ഇറങ്ങിവന്നത്....
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം. സ്വരാജ് സിപിഎം സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജിനെ സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറയില്‍ നിന്നുള്ള മുന്‍ എംഎല്‍എയായ സ്വരാജ്, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ....
കേരളത്തില്‍ മഴ: ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി
തിരുവനന്തപുരം | അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനുപുറമെ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...
ടര്‍ഫുകളില്‍ ലഹരി വിരിയുന്നു, പരിശീലിപ്പിക്കാന്‍ സ്‌പോര്‍ട്ഹുഡ് ഉണ്ടല്ലോ
കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് ഒരു ബേബി ലീഗ് നടന്നു. 13 വയസില്‍ താഴെയുള്ള കുട്ടികളുടെ മൈതാനത്തെ ലഹരി അവരുടെ ട്രിബിളിംഗിലും ഷോട്ടുകളിലും 'സ്മാര്‍ട്ടവേ' കണ്ടു. ഇടക്കാലത്ത് നമ്മുക്ക് നഷ്ടമായ കായിക ലഹരിയിലേക്ക് യുവ...
ഗുരുതരമായ പാരിസ്ഥിതികാഘാത സാധ്യത: ചരക്കുകപ്പല്‍ അറബിക്കടലില്‍ മുങ്ങിയതിനെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം | എം.എസ്.സി. എല്‍സ 3 എന്ന ചരക്ക് കപ്പല്‍ അറബിക്കടലില്‍ മുങ്ങിയതിനെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കപ്പല്‍ മുങ്ങിയതോടെ സംഭവിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ഭീഷണികള്‍...
എം.എസ്.സി. എല്‍സ 3: ആയുസ് തീരാറായ കപ്പലില്‍ ഓവര്‍ലോഡ് കയറ്റി; ഇന്‍ഷുറന്‍സും ഇല്ല; കടലില്‍ മുങ്ങിയതിനു പിന്നില്‍ ദുരൂഹത?
തിരുവനന്തപുരം | കണ്ടം ചെയ്യാന്‍ 2 കൊല്ലം കൂടി ബാക്കി നില്‍ക്കേയാണ് അറബിക്കടലില്‍ എം.എസ്.സി. എല്‍സ 3 എന്ന ചരക്കുകപ്പല്‍ മുങ്ങിത്താണത്. നിലവില്‍ 28 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ കപ്പലില്‍ താങ്ങാവുന്നതിലധികം ചരക്കുകള്‍...
കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ 9 നദികളില്‍ പ്രളയ മുന്നറിയിപ്പ്
തിരുവനന്തപുരം | സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 9 നദികളില്‍ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്്. പുഴയോരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ്...
അന്‍വറെ തള്ളി; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
കൊച്ചി | മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വറിന്റെ പ്രതിഷേധങ്ങള്‍ അവഗണിച്ച്, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന ഉന്നത നേതാക്കളുടെ...