തിരുവനന്തപുരം | ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുകയായിരുന്ന എയര്‍ ഇന്ത്യ വിമാനമായ എഐ315, ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം, സംശയാസ്പദമായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ജൂണ്‍ 12 ന് അഹമ്മദാബാദിന് സമീപം തകര്‍ന്നു വീണ വിഭാഗത്തില്‍പെട്ട മറ്റൊരു എയര്‍ ഇന്ത്യ ഡ്രീംലൈനര്‍-എഐ171 വിമാനമാണ് ഹോങ്കോങ്ങില്‍ തിരിച്ചിറക്കിയത്. സാങ്കേതികവിഭാഗം വിമാനം പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. AI315 ന്റെ മടക്കയാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Home NEWS International എയര്‍ ഇന്ത്യ ബോയിംഗിന് ആകെ കണ്ഷ്യൂഷന്; ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനം തിരിച്ചിറക്കി;...