Morning Capsule < മധ്യ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുന്നു | കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ കുഞ്ചാക്കോ ബോബനു ക്ഷണം | തണ്ടപേര് സര്‍ട്ടിഫിക്കറ്റിനു 50,000… വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍ | വിമാനത്താവളത്തില്‍13 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി | കൂത്താട്ടുകുളം നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി | നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ