Morning Capsule < മോദി @ 75, ആശംസകളുമായി ലോക നേതാക്കള്‍ | മൂന്നു ദിവസം മഴയ്ക്കു സാധ്യത | പോലീസ് അതിക്രമങ്ങളില്‍ നടപടി വേണം, പ്രതിപക്ഷ എം.എല്‍.എമാര്‍ സത്യാഗ്രഹം തുടങ്ങി | പീച്ച് സ്റ്റേഷനില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച എസ്.എച്ച്.ഒയ്ക്ക് സസ്പെന്ഷന് | അശോകിന്റെ സ്ഥലം മാറ്റത്തിനു വീണ്ടും സ്റ്റേ, കൃഷി വകുപ്പില്‍ തുടരും | തടവുകാര്‍ക്കെതിരെ ചൂരര്‍ പ്രയോഗം, പ്രിസണ്‍ ഓഫീസര്‍ക്കു സസ്പെന്ഷന്