Morning Capsule < പുത്തന്‍തോപ്പ് കടലില്‍ 2 വിദ്യാര്‍ത്ഥികളെ കാണാതായി | പാലിയേക്കരയില്‍ ടോര്‍ നിരക്ക് കൂട്ടി | പാചക വാതക വില കുറച്ചു | ഷാഷന്‍ സ്കറിയയെ ആക്രമിച്ച അഞ്ചു പേരെ തിരിച്ചറിഞ്ഞു, നടപടി വേണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് | നക്കാംപൊയില് -കള്ളാടി -മേപ്പാടി തുരങ്കപാതയുടെ നിര്മ്മത്തിനു തുടക്കമായി | വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് സമാപിക്കും, തുടര്‍ സമരത്തിനു കോണ്‍ഗ്രസ് | ചൈനയുമായി അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം, ഭീകരവാദത്തിനെ ആഞ്ഞടിച്ച് മോദി