Morning Capsule < വിലാപയാത്ര ജനലക്ഷങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി തുടരുന്നു | തകരാര്‍ പരിഹരിച്ചു, ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം മടങ്ങി | ആലപ്പുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി | വിപഞ്ചികയ്ക്ക് മെഡിക്കല്‍ കോളജില്‍ റീ പോസ്റ്റുമോര്‍ട്ടം | ഒറ്റപ്പാലത്ത് ട്രെയിന്‍ അട്ടിമറി ശ്രമം | ഇന്ത്യ ബ്രിട്ടന് സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കും | വനിതകളുടെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം