Morning Capsule <അന്യായം, അനീതി… 50 ശതമാനം നികുതി ചുമത്തിയ അമേരിക്കയോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ | വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സമയം ഇന്നു തീരും | പാലിയേക്കരയില്‍ ടോള്‍ പിരിവ് 4 ആഴച്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു | ശമ്പളമില്ല, വണ്ടിക്ക് ഇന്ധനവും ഇന്‍ഷ്വറന്‍സും ഇല്ല, കെടിയു താളം തെറ്റി | വര്‍ഷം 5 ലക്ഷം രൂപവരെ, മെഡിസെപ് രണ്ടാം ഘട്ടത്തിലേക്ക് |