Morning Capsule < പ്രതി ഗോവിന്ദചാമി ജയില്‍ ചാടി, സാഹസികമായി പിടികൂടി | അതിശക്ത മഴയ്ക്ക് സാധ്യത |ക്ഷേമ പെന്ഷന് വിതരണം വെള്ളിയാഴ്ച ആരംഭിക്കും | താരസംഘടനയില്‍ 93 പേര് മത്സരംഗത്ത് | ജില്ലാ, സംസ്ഥാന ബാങ്കുള്‍ വേണം… സഹകരണനയം കേന്ദ്രം പുറത്തിറക്കി |മാതാപിതാക്കളെ പരിചരിക്കാന്‍ 30 ദിവസം അവധിയെടുക്കാം | മുംബൈ ട്രെയിന്‍ സ്ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ടത് സ്റ്റേ ചെയ്തു | ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടു | സൗദിയില്‍ ഡ്രൈവറില്ലാ ടാക്സി ഓടി തുടങ്ങി