back to top
25.4 C
Trivandrum
Saturday, September 6, 2025
More

    വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വര്‍ദ്ധിച്ചു

    0
    ന്യൂഡല്‍ഹി | വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലു മാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍...

    ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനം രാജ്യത്തില്ല, അന്വേഷണ ഏജന്‍സികള്‍ ഇത്തരത്തില്‍ ബന്ധപ്പെടില്ലെന്ന് പ്രധാനമന്ത്രി

    0
    ന്യൂഡല്‍ഹി | ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ 115 ാം പതിപ്പിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ഈ പ്രശ്നം...

    രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു, ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസായി 11ന് ചുമതല ഏല്‍ക്കും

    0
    ന്യൂഡല്‍ഹി| സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. നവംബര്‍ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കിയത്. നവംബര്‍ 11...

    ബുധനാഴ്ച്ച ദന രൂപപ്പെടും, ഒഡിഷ – ബംഗാൾ തീരത്തേക്ക് നീങ്ങും, കേരളത്തിൽ തുലാവർഷ മഴ തുടരും

    0
    തിരുവനന്തപുരം | ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റിന് 'ദന'യെന്നാണ് പേരിട്ടിരിക്കുന്നത്. ആന്‍ഡമാൻ കടലിന് മുകളിൽ നാളെയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ബുധനാഴ്ച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കണക്കു കൂട്ടുന്നത്. ഒ‍ഡീഷ-ബംഗാള്‍...

    റെയില്‍വേ റിസര്‍വേഷന്‍ നയം നവംബര്‍ ഒന്നിന് മാറും, യാത്രയ്ക്കു 60 ദിവസം മുമ്പു മുതലേ ടിക്കറ്റ് ബുക്കു ചെയ്യാനാകൂ

    0
    ന്യൂഡല്‍ഹി | ഇനി മുതല്‍ യാത്രയ്ക്കു രണ്ടു മാസം മുമ്പു മാത്രമേ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. 120 ദിവസം മുമ്പ് മുതല്‍ റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടായിരുന്നു 60 ദിവസം മുമ്പു...

    വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകള്‍ 13ന്, 23ന് വോട്ടെണ്ണും

    0
    ന്യൂഡല്‍ഹി| വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട, ചേലക്കര നിയമസഭകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന് നടക്കും. മൂന്നിടത്തും ഒന്നിച്ച് നവംബര്‍ 23നാണ് വോട്ടെണ്ണല്‍. വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ...

    ഇന്ത്യ കാനഡ ബന്ധം വഷളായി, ആറു ഉദ്യോഗസ്ഥരെ പുറത്താക്കി, കടുപ്പിച്ച് ഇന്ത്യ

    0
    ന്യൂഡല്‍ഹി| ഹൈക്കമ്മിഷണര്‍ ഉള്‍പ്പെടെ ആറു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ കനേഡിയന്‍ നടപടിക്ക് അതേ നാണയത്തില്‍ ഇന്ത്യയുടെ മറുപടി. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷ്ണര്‍ സഞ്ജയ് കുമാര്‍ വര്‍മയെയും അവിടുള്ള എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചു...

    Todays News In Brief

    Just In