മോഷണക്കുറ്റം ആരോപിച്ച് വ്യാജപരാതി നല്‍കിയ വീട്ടുടമ ഓമന ഡാനിയലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്
തിരുവനന്തപുരം | മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ പരാതി നല്‍കിയ സ്ത്രീക്കെതിരെ കേസെടുക്കാന്‍ എസ്സിഎസ്ടി കമ്മിഷന്‍ ഉത്തരവിട്ടു. പീഡനത്തിന് ഇരയായ ബിന്ദു നല്‍കിയ...
ലൈംഗിക പ്രവൃത്തികള്‍ ലൈവ് സ്ട്രീംചെയ്ത ദമ്പതികള്‍ അറസ്റ്റില്‍
ഹൈദരാബാദ് | എളുപ്പത്തില്‍ പണത്തിനായി ലൈംഗിക പ്രവൃത്തികള്‍ ആപ്പിലൂടെ ലൈവ് സ്ട്രീം ചെയ്ത കേസില്‍ ദമ്പതികളെ അറസ്റ്റുചെയ്തു. 41 വയസ്സുള്ള ഒരാളെയും 37 വയസ്സുള്ള ഭാര്യയെയുമാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലാണ് സംഭവം....
അടിയന്തര പരിശോധനകള്‍ ഇല്ല: മെയ് മാസത്തില്‍ തന്നെ സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കി
ന്യൂഡല്‍ഹി | അടിയന്തര നിര്‍ബന്ധിത പരിശോധനകള്‍ നടത്താതെ മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ച എയര്‍ഇന്ത്യയ്ക്ക് മെയ്മാസത്തില്‍ തന്നെ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ താക്കീത് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. വ്യോമ സുരക്ഷാ ചട്ടങ്ങള്‍...
ആള്‍ക്കൂട്ട വിചാരണ: കണ്ണൂരില്‍ സ്ത്രീ ആത്മഹത്യ ചെയ്തു; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍ | ആണ്‍ സുഹൃത്തിനൊപ്പം കണ്ടതിനെത്തുടര്‍ന്ന് ആള്‍ക്കൂട്ട വിചാരണ നടത്തിയതില്‍ മനംനൊന്ത് സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പറമ്പായി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വി.സി. മുബാഷിര്‍ (28), കെ.എ....
പുണെയില്‍ കാമുകനെ കെട്ടിയിട്ട് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അടിച്ചു കൊന്ന യുവതി അറസ്റ്റില്‍
പൂനെ | തലേഗാവ് ദബാഡെയ്ക്ക് സമീപമുള്ള ഇന്ദൂരി ഗ്രാമത്തില്‍ കാമുകനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ആവര്‍ത്തിച്ച് അടിച്ച് കെട്ടിയിട്ട് കൊലപ്പെടുത്തിയ കേസില്‍ 30 വയസ്സുള്ള യുവതിയെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢില്‍ നിന്നുള്ള...
ജൂണ്‍ 14 മുതല്‍ കാണാതായ ഹരിയാന മോഡലിനെകഴുത്തറുത്ത നിലയില്‍ കനാലില്‍ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ഹരിയാന | ഹരിയാനയിലെ 23 കാരിയായ മോഡലിന്റെ മൃതദേഹം സോണിപത്തിലെ ഖാര്‍ഖൗഡയിലെ ഒരു കനാലില്‍ നിന്ന് കണ്ടെത്തി. സിമ്മി ചൗധരി എന്നറിയപ്പെടുന്ന ശീതളാണ് കൊല്ലപ്പെട്ടത്. സംഗീത മേഖലയില്‍ മോഡലായി ജോലി ചെയ്തു വരികയായിരുന്നു...
”ഷീലാസണ്ണിയെ കുടുക്കിയതിനു പിന്നില്‍ പ്രതികാരം; പക്ഷേ, വ്യാജ മയക്കുമരുന്ന് നല്‍കിയ ആഫ്രിക്കക്കാരന്‍ വഞ്ചിച്ചു” – ബ്യൂട്ടി പാര്‍ലര്‍ ഉടമയെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ ബന്ധു കുറ്റം സമ്മതിച്ചതായി പോലീസ്
കൊച്ചി : കേരളത്തെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ കുടുക്കിയ വ്യാജ മയക്കുമരുന്ന് കേസ്. ഇപ്പോള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ബന്ധുവായ യുവതി പോലീസിനോട് കുറ്റം സമ്മതിച്ചൂവെന്ന വാര്‍ത്തകളാണ്...
വടക്കന്‍ നൈജീരിയയില്‍ സായുധ ആക്രമണത്തില്‍ 102 പേര്‍ കൊല്ലപ്പെട്ടു
നൈജീരിയ | ഒരു സംഘം അക്രമികള്‍ ഇരച്ചുകയറി നടത്തിയ അക്രമത്തില്‍ നൂറിലധികംപേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വടക്കന്‍-മധ്യ നൈജീരിയയിലെ ബെനു സ്റ്റേറ്റിലാണ് ആക്രമണം നടന്നത്. കുമ തദ്ദേശ സ്വയംഭരണ പ്രദേശത്തെ യെലെവാട്ട...
ഇറാനും ഇസ്രായേലും നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്കോ?; ഇന്ന് പുലര്‍ച്ചെ ഇറാന്റെ മിസൈലാക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരുക്ക്
ന്യൂഡല്‍ഹി | ഇന്ന് (ശനി) പുലര്‍ച്ചെ ഇസ്രായേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കനത്ത നാശം. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആണവ കേന്ദ്രങ്ങളെയും...
രണ്ടാം ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തി ഒളിവില്‍പോയകോട്ടയം സ്വദേശി കേദാര്‍നാഥില്‍ മരിച്ചനിലയില്‍
തൃശൂര്‍ | രണ്ടാം ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ കോട്ടയം കുറുച്ചി സ്വദേശിയായ പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രേംകുമാറിനെതിരെ ഇരിങ്ങാലക്കുട പൊലീസ്...