സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ സൂംമ്പാ ഡാന്‍സ് പരിശീലനം
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായും കുട്ടികളുടെ അക്കാദമിക് ഇതര കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ സൂംമ്പാ ഡാന്‍സ് പരിശീലനം നല്‍കും....
നെറ്റ്ഫ്‌ലിക്‌സ് ഉള്‍പ്പെടെയുള്ളവയിലെ അശ്‌ളീല ഉള്ളടക്കങ്ങള്‍ തടയണമെന്ന് സുപ്രീംകോടതി
കൊച്ചി | ഒടിടി പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കത്തിന്റെ സ്ട്രീമിംഗ് തടയുന്നതിന് ഫലപ്രദമായ നടപടികള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് േനാട്ടീസ് നല്‍കി സുപ്രീംകോടതി. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഉല്ലു, എഎല്‍ടിടി തുടങ്ങിയ...
ചികിത്സയ്ക്കിടെ വളര്‍ത്തുനായ ചത്തു; വനിതാ ഡോക്ടറെ ആക്രമിച്ച് ഉടമ
ന്യൂഡല്‍ഹി | ചികിത്സയ്ക്കിടെ വളര്‍ത്തുനായ ചത്തതോടെ ഉടമസ്ഥ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന മൃഗഡോക്ടറെ ആക്രമിക്കുന്ന വീഡിയോ പുറത്തായി. സിസിടിവി ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയായില്‍ പ്രചരിക്കുന്നത്. സംഭവം നടന്നത് എവിടെയാണെന്ന് സ്ഥതീകരിക്കപ്പെട്ടിട്ടില്ല.
വനിതാ ഡോക്ടറുടെ മുടിയില്‍...
കശ്മീര്‍ ടൂറിസത്തിന് തിരിച്ചടിയായി പഹല്‍ഗാമിലെ ഭീകരാക്രമണം; ഒറ്റദിവസം കൊണ്ട് ഹോട്ടല്‍ റൂമുകള്‍ കാലി; സഞ്ചാരികള്‍ പലായനം ചെയ്തു
ജമ്മു | പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം ഹോട്ടലുകള്‍ കാലിയായതായുംവിനോദസഞ്ചാരികള്‍ പലായനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍. ഭയവും നിശബ്ദതയും മൂടിയ അന്തരീക്ഷമാണ് താഴ്‌വരയിലെങ്ങും. ഭീകരാക്രമണം ഈ സീസണിലെ ടൂറിസത്തെ സാരമായി ബാധിച്ചേക്കും. ഈ വര്‍ഷം കശ്മീരിലെ...
ഇത്തവണ ഭൂമിക്ക് വേണ്ടി നമ്മുക്ക് ചിലതുചെയ്യാം; പരിസ്ഥിതി സൗഹൃദ ജീവിതശൈലിയിലേക്ക് മാറൂ
ഇന്ന് (ഏപ്രില്‍ 22) ലോകഭൗമ ദിനം. ഇത്തവണ ഭൂമിക്ക് വേണ്ടി നമ്മുക്ക് ചിലതുചെയ്യാനുള്ള മനസ് ഉണ്ടാകുക എന്നത് പ്രധാനമാണ്. ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ട് വന്നാല്‍ മാത്രം ഭൗമദിനാചരണത്തില്‍ പങ്കാളിയാകാന്‍ കഴിയും.
പുനരുപയോഗിക്കാവുന്ന ബാഗുകള്‍:...
വിവാഹത്തില്‍ വിശ്വാസമില്ലെന്ന് തൃഷ; ഊഹിച്ചത് ശരിയല്ലേയെന്ന് സോഷ്യല്‍മീഡിയ
ചെന്നൈ | 41 വയസ്സായിട്ടും, തൃഷ അവിവാഹിതയായി തുടരുന്നത് എന്തുകൊണ്ടാണ് എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി നടി തൃഷ കൃഷ്ണന്‍. റിലീസിനൊരുങ്ങുന്ന തഗ്ഗ് ലൈഫ് എന്ന മണിരത്‌നം ചിത്രത്തിന്റെ പ്രസ്സ്മീറ്റിലായിരുന്നു...
സോപ്പിട്ടോ.. പക്ഷേ ഇത്രേം പതപ്പിക്കാതെ; ശബരീനാഥന്റെ ഭാര്യയെ രൂക്ഷമായി വിമര്‍ശിച്ച് കെ. മുരളീധരന്‍
തിരുവനന്തപുരം| മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനുപിന്നാലെ സാംസ്‌കാരിക വകുപ്പ് ഡയറക്ടറും കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്റെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദനക്കുറിപ്പ് ഇട്ടിരുന്നു....
പുതിയ കാമുകി ഗൗരി സ്പ്രാറ്റിനൊപ്പം ബോളിവുഡ് താരം ആമിര്‍ ഖാന്‍ ചൈനയില്‍
മക്കാവു | തന്റെ പുതിയ കാമുകി ഗൗരി സ്പ്രാറ്റിന്റെ കൈപിടിച്ച് ചൈനയിലെ മക്കാവു ഇന്റര്‍നാഷണല്‍ കോമഡി ഫെസ്റ്റിവലില്‍ പങ്കെടുത്ത് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ആദ്യമായാണ് ഒരു വേദിയില്‍ കാമുകിക്കൊപ്പം അമീര്‍ഖാനെത്തുന്നത്. തന്റെ...
ഹരിയാനയില്‍ പെണ്‍കുട്ടിയെ ബാഗിലാക്കി ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തിക്കാനുള്ള കാമുകന്റെ ശ്രമം പാളി
ന്യൂഡല്‍ഹി | സ്യൂട്ട്‌കേയ്‌സിനുള്ളിലാക്കിയ പെണ്‍കുട്ടിയെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍റൂമിലെത്തിക്കാനുള്ള ആണ്‍സുഹൃത്തിന്റെ ശ്രമം കൈയോടെ പൊക്കി ഹോസ്റ്റല്‍ അധികൃതര്‍. ഹരിയാനയിലാണ് വിചിത്രമായ സംഭവം നടന്നത്. സോനിപത്തിലെ ഒപി ജിന്‍ഡാല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് ഒരു പെണ്‍കുട്ടിയെ...
ആശമാരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് വലത് ഫാസിസ്റ്റുകളുടെ ഭാഷയെന്ന് കവി സച്ചിദാനന്ദന്‍; ഒടുവില്‍ സാംസ്‌കാരിക മൗനത്തിന് വിള്ളല്‍
തിരുവനന്തപുരം | ഇടതുപക്ഷ സര്‍ക്കാരിനെതിരേ സാംസ്‌കാരിക നായകര്‍ പ്രതികരിക്കില്ലെന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ പരിഹരിസിച്ചിട്ടുള്ളതാണ്. കഴിഞ്ഞ പത്തുവര്‍ഷമായി ഇടത് സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം സാംസ്‌കാരിക നായകപ്പട്ടമുള്ളവര്‍ മിണ്ടുന്നത് വിരളമാണ്. ഇപ്പോള്‍ മാസങ്ങളായി...