സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് ഇന്ത്യയിലെ സബ്സ്‌ക്രിപ്ഷന്‍ ഫീസ് 48% കുറച്ചു
കൊച്ചി : പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കുള്ള സബ്സ്‌ക്രിപ്ഷന്‍ ഫീസ് 48 ശതമാനം വരെ കുറച്ചു. ''മൊബൈല്‍ ആപ്പില്‍ പ്രീമിയം അക്കൗണ്ട് ഉണ്ടായിരിക്കുന്നതിനുള്ള ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍...
അടിമുടി മാറാന്‍ യുട്യൂബ്; ഇനി തട്ടിക്കൂട്ട് പരിപാടികള്‍ നടക്കില്ല
കൊച്ചി | നിരവധിപേര്‍ക്ക് മികച്ച വരുമാനം നല്‍കുന്ന സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമാണ് യുട്യൂബ്. എന്നാല്‍ ഈ മാസം പകുതിയോടെ യുട്യൂബ് തങ്ങളുടെ നയങ്ങള്‍ കടുപ്പിക്കുകയാണ്. സ്വയം നിര്‍മ്മിക്കുന്ന കണ്ടന്റുകള്‍ക്കു മാത്രമാണ് ഇനി മുതല്‍ മികച്ച...
വന്ദേഭാരത് മാത്രം മതിയോ?. ലോക്കല്‍ ട്രെയിനുകളില്‍ ഇതാണ് അവസ്ഥ; സാധാരണക്കാരെ റെയില്‍വേ അവഗണിക്കുന്നതിന്റെ നേര്‍ചിത്രം ഇതാ..!!!
ന്യൂഡല്‍ഹി : മുംബൈ ലോക്കല്‍ ട്രെയിനില്‍ തൂങ്ങിക്കിടന്ന് സഞ്ചരിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ വൈറലായതോടെ ലോക്കല്‍ ട്രെയിനുകളെ കൂടി പരിഗണിച്ചുള്ള വികസനം വേണമെന്ന ആവശ്യം ശക്തമാകുന്നു. വന്ദേ ഭാരത്, മറ്റ് എക്‌സ്പ്രസ് ട്രെയിനുകള്‍ എന്നിവയില്‍...
ടൂറിസം തന്ത്രം; കത്രീന കൈഫിനെ ആഗോള ടൂറിസം അംബാസഡറാക്കി മാലിദ്വീപ്
തിരുവനന്തപുരം | ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞുതുടങ്ങിയതോടെ മറുതന്ത്രം മെനഞ്ഞ് മാലിദ്വീപ്. ഇന്ത്യയ്‌ക്കെതിരായ നിലപാടുകള്‍ പറഞ്ഞുതുടങ്ങിയ മാലിക്ക് പണി കൊടുത്ത് കഴിഞ്ഞ വര്‍ഷം നരേന്ദ്രമോഡി ലക്ഷദ്വീപ് ടൂറിസത്തെ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍മീഡിയായില്‍...
ടൂറിസത്തില്‍ തമിഴ്‌നാടിനെ കണ്ടുപഠിക്കൂ..!! 22 പ്രമുഖ പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഓഡിയോ ഗൈഡിംഗ് സംവിധാനം
ചെന്നൈ | ടൂറിസം ആധുനികവല്‍ക്കരിക്കുന്നതിനും സന്ദര്‍ശക ഇടപെടല്‍ മെച്ചപ്പെടുത്തുന്നതിനുമായി, തമിഴ്‌നാട് ടൂറിസം വികസന കോര്‍പ്പറേഷന്‍ (TTDC) ചെന്നൈയിലെ മൂന്ന് പ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 22 പ്രമുഖ പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങളില്‍...
മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ വിജയം കണ്ടു; 11 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 269 ദശലക്ഷം പേരെ കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി | ലോക ബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ കടുത്ത ദാരിദ്ര്യ നിരക്ക് 2011-12 ലെ 27.1 ശതമാനത്തില്‍ നിന്ന് 2022-23 ല്‍ 5.3 ശതമാനമായി കുറഞ്ഞു....
ചില്ലയുടെ പുതിയ ചുവടുവയ്പ്, സ്മാര്‍ട്‌വേ ചില്ലയുടെ ക്യാമ്പസിലെത്തി
സ്മാര്‍ട്‌വേ പോകുന്നത് കരകുളം മുദാക്കലിലെ ചില്ലയുടെ ക്യാമ്പസിലേക്കാണ്. 1998 ല്‍, ആരും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന കാലത്ത്, തലസഥാനത്തെ ലൈംഗികതൊഴിലാളികളുടെ മക്കളെ പുനരധിവസിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ അതേ ചില്ലയുടെ പുതിയ ദൗത്യവിശേഷങ്ങളറിയാനാണ് ഈ യാത്ര. നടനും...
വീട്ടില്‍ സമാധാനവും പോസിറ്റീവ് എനര്‍ജിയും നിറയട്ടെ..!!; ഫെങ് ഷൂയി പ്രകാരം വീട്ടില്‍ വളര്‍ത്താവുന്ന സസ്യങ്ങള്‍
വീട്ടില്‍ സമാധാനവും ശാന്തമായ അന്തരീക്ഷവും സൃഷ്ടിക്കാന്‍ സസ്യങ്ങള്‍ക്ക് കഴിയും. ഫെങ് ഷൂയി പ്രകാരം വായു ശുദ്ധീകരിക്കുന്നതിനും പോസിറ്റീവ് എനര്‍ജി നല്‍കുന്നതിനും സസ്യങ്ങള്‍ക്ക് കഴിവുണ്ട്. അത്തരത്തിലുള്ള കുറച്ച് സസ്യങ്ങളെക്കുറിച്ചറിയാം.
ജേഡ് പ്ലാന്റ്
ഫെങ് ഷൂയി പ്രകാരം ജീവിതത്തിലേക്ക്...
സുപ്രീം കോടതി അഭിഭാഷകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 10 കോടി വരെ സംഭാവന നല്‍കി കൈകോര്‍ത്ത് വന്‍കിട കോര്‍പറേറ്റുകള്‍
തിരുവനന്തപുരം | സുപ്രീം കോടതി അഭിഭാഷകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 5 മുതല്‍ 10 കോടി വരെ സംഭാവന നല്‍കി ഇന്ത്യയിലെ വന്‍കിട കോര്‍പറേറ്റുകള്‍. സംഭാവന നല്‍കിയവരുടെ പട്ടികയില്‍ വേദാന്ത ഗ്രൂപ്പ്,...
മലേറിയ വന്നുപോയശേഷം പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് മടങ്ങാന്‍ എത്ര സമയമെടുക്കും?
Health RoundUp
കൊതുകുജന്യ രോഗമായ മലേറിയ പിടിപെട്ട് ചികിത്സയ്ക്ക് ശേഷം പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് മടങ്ങാന്‍ ദിവസങ്ങളെടുക്കും. മലേറിയ അണുബാധയുടെ അളവ്, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം, നിങ്ങളുടെ പ്രായം എന്നിവയെ ആശ്രയിച്ചിരിക്കും രോഗമുക്തി. ചില രോഗികള്‍ക്ക്...