Morning Capsule < സിപി രാധാകൃഷ്ണന് ഉപരാഷ്ട്രപതി | ബി അശോകിനെ സ്ഥലം മാറ്റിയതിനു സ്റ്റേ, കൃഷി വകുപ്പ് സെക്രട്ടറിയായി തുടരും | മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ സ്ഥലംമാറ്റത്തിനു സ്റ്റേ | ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേലിന്റെ ആക്രമണം, 6 മരണം | നേപ്പാളില്‍ സര്‍ക്കാര്‍ വീണു, സൈന്യം ഇടപെട്ടു തുടങ്ങി | ഇന്ത്യയ്ക്ക് എതിരെ 100% അധിക തീരുവ ചുമത്തണമെന്ന് യൂറോപ്യന്‍ യൂണിയനോട് ട്രംപ്