Morning Capsule < വിവാദത്തിനു ‘പൂട്ടിട്ടു’, ഡോ. ഹാരിസിനു എതിരായ അന്വേഷണം അവസാനിപ്പിക്കുന്നു | പോലീസ് സംരക്ഷണയില്‍ മദ്യപിച്ച കൊടി സുനിക്കെതിരെ കേസ് എടുത്തു |ടോള്‍ തടഞ്ഞതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു | ഗ്യാസ് സിലിണ്ടറിന്റെ 300 രൂപ സബ്സിഡി തുടാന്‍ തീരുമാനം | അസര്‍ബൈജാനും അര്‍മീനിയയും സമാധാനകരാര്‍ ഒപ്പിട്ടു | 2 പ്രവിശ്യകള്‍ റഷ്യയ്ക്ക് നല്കി സമാധാന കരാറിനു നീക്കം