തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മകന്‍ നടപടി നേരിടട്ടെ: വിജയന്‍ പിള്ള

0

കോട്ടയം: മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നടപടി നേരിടട്ടെയെന്ന് വിജയന്‍പിള്ള എം.എല്‍.എ. പ്രശ്‌നങ്ങളെക്കുറിച്ച് മകനോട് ചോദിച്ചിരുന്നു. എന്നാല്‍, അച്ഛന്‍ ഇടപെടേണ്ടെന്നാണ് മകന്‍ പറഞ്ഞത്. രാഖുല്‍ കൃഷ്ണയുമായി ബന്ധപ്പെട്ടവര്‍ ഒരു തവണ തന്നെ വന്നു കണ്ടിരുന്നതായും എം.എല്‍.എ സ്ഥിരീകരിച്ചു. മകന്റെ ഇടപാടുകളെക്കുിറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here