സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് വികൃതി. എംസി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസര്‍ യുട്യൂബിലെത്തി.

പുതുകാലത്തിന്റെ രസകരമായ സംഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അജീഷ് പി. തോമസാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here