ഓണം കഴിഞ്ഞെത്തുന്ന ഉറിയടി

0

‘അടി കപ്യാരെ കൂട്ടമണി’ എന്ന ഹിറ്റിനുശേഷം എ.ജെ. വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉറിയടി. രസകരമായ നര്‍മ്മമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


ഓണം റിലീസായി എത്തേണ്ട ചേരുവകളാണ് ഉറിയടിയിലെന്ന് യുട്യൂബിലെ ടീസറില്‍ തെളിയുന്നുണ്ട്. അജുവര്‍ഗീസടക്കം നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here