ലോകത്തിന്റെ അറ്റംകണ്ട് ടൊവീനോ

0
29
View this post on Instagram

?#sunrise #travelgram #saudiarabia #riyadh

A post shared by Tovino Thomas (@tovinothomas) on

യുവനടന്‍ ടൊവീനോ തോമസ് തന്റെ യാത്രകളെക്കുറിച്ചുള്ള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയും ആരാധകരുമായി പങ്കുവയ്ക്കുന്നതില്‍ മടികാട്ടാറില്ല. ‘ലോകത്തിന്റെ അറ്റം’ എന്നുപേരുകേട്ട ജബല്‍ ഫിഹ്രയന്‍ മലനിരകളിലെത്തിയ വീഡിയോയാണ് ഇത്തവണ ടൊവീനോ പങ്കുവച്ചത്.

സൗദി അറേബ്യയിലെ എഡ്ജ് ഓഫ് ദി വേള്‍ഡ് എന്ന അറിയപ്പെടുന്ന മലനിരകളിലേക്കായിരുന്നു ടൊവനീനോയുടെ യാത്ര.
പിരമിഡ് രൂപത്തിലുള്ള ചെങ്കല്‍മലനിരയില്‍ എത്തപ്പെടണമെങ്കിലും അല്‍പം സാഹസികതയൊക്കെ വേണം.

റോഡ് മാര്‍ഗ്ഗം മുപ്പതുകിലോമീറ്ററുകള്‍ക്കിപ്പുറം അവസാനിക്കും. പിന്നെ ഓഫ്‌റോഡ് സഞ്ചാരത്തിനൊടുവിലാണ് ഇവിടത്തേക്ക് എത്താനാകുക.

ചെങ്കുത്തായ മലകയറ്റവും കാണാക്കാഴ്ചകളും സൂര്യോദയ വിസ്മയക്കാഴ്ചകളുമാണ് സാഹസികപ്രിയരുടെ ഇഷ്ടതാവളമായി എഡ്ജ് ഓഫ് ദ വേള്‍ഡിനെ മാറ്റിയത്.

View this post on Instagram

? #edgeoftheworld #riyadh #saudiarabia

A post shared by Tovino Thomas (@tovinothomas) on

LEAVE A REPLY

Please enter your comment!
Please enter your name here