യുവതാരം ടൊവീനോ തോമസ് കുടുംബസമേതം യാത്രയിലാണ്. ഇസ്താംബൂളൊക്കെ കറങ്ങിയടിച്ച് ചൈനയിലെത്തിയിരിക്കയാണ് താരം. ചേരയെ തിന്നുന്ന നാട്ടിലെത്തിയാല്‍ നടുക്കണ്ടം തിന്നണമെന്നാണ് മലയാളിച്ചൊല്ല്. ഇതേ നിലപാടിലാണ് ടൊവീനോയും.

ചൈനയില്‍ ചോറില്ലാത്തതിനാല്‍ ഒരു നീരാളിയെ തിന്നുന്ന വീഡിയോയാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്. ചൈനാക്കാരനെപ്പോലെ കൂളായി നീരാളിയെ വിഴുങ്ങുകയാണ് താരം.

LEAVE A REPLY

Please enter your comment!
Please enter your name here