നവമാധ്യമക്കൂട്ടായ്മയായ ഇന്‍സ്്്റ്റഗ്രമില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് സണ്ണിലിയോണ്‍. താരത്തെ പിന്തുടരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം 25 മില്യണ്‍ കഴിഞ്ഞിരിക്കയാണ്.

പോണ്‍ചിത്രങ്ങള്‍ ഉപേക്ഷിച്ച് ബോളിവുഡിലെത്തിയ സണ്ണിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നതുമില്ല. ലഭിച്ച കഥാപാത്രങ്ങളെല്ലാം സണ്ണി ലിയോണ്‍ ഗംഭീരമാക്കിയതോടെ ആരാധകരുടെ ആവേശവും പതിന്മടങ്ങായി.

കുടുംബസദസുകള്‍ കൂടി കീഴടക്കിയതോടെ ഇന്‍സ്റ്റഗ്രം ഫോളോവേഴ്‌സ് 25 മില്യണ്‍ കടന്നു. ഇക്കാര്യത്തില്‍ എല്ലാവരുടെയും സ്‌നേഹത്തില്‍ നന്ദി പറഞ്ഞ് താരം വീഡിയോ പോസ്റ്റുചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here