സൂപ്പര്‍ വുമണ്‍ വേഷത്തില്‍ സണ്ണി ഇനി ലോകത്തെ രക്ഷിക്കും

0
29

കണ്ടെതെല്ലാം പഴയ കഥകള്‍. ഇനി സണ്ണി പറയുന്നത് വിപത്തുകളില്‍ നിന്നും ഈ ലോകത്തെ രക്ഷിക്കാന്‍ അന്യഗ്രഹത്തില്‍ നിന്നും പറന്നിറങ്ങുന്ന സൂപ്പര്‍വുമണിന്റെ കഥ. ‘കോര്‍’ എന്നാണ് സണ്ണിയുടെ കഥാപാത്രത്തിന്റെ പേര്.

ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കറുത്ത വസ്ത്രമണിഞ്ഞ് ഗംഭീര ഗെറ്റപ്പിലാണ് സണ്ണി ഞെട്ടിച്ചത്.

വീഡിയോ കണ്ടിട്ട് വെബ് സീരീസ് ആകാനാണ് സാധ്യത. സണ്‍സിറ്റി മീഡിയാ ആന്റ് എന്‍ടെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും ചേര്‍ന്നാണ് ഇത് നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here