സിദ്ധാര്‍ത്ഥ് ഭരതന്‍ വിവാഹിതനായി

0

കെ.പി.എ.സി. ലളിതയുടെ മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ വിവാഹിനായി. വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നടി മഞ്ജുപിള്ളയാണ് തന്റെ ഇന്‍സ്റ്റഗ്രമില്‍ സിദ്ധാര്‍ത്ഥന്റെ വിവാഹഫോട്ടോയും വീഡിയോയും പങ്കുവച്ചത്. സുജിനാ ശ്രീധറാണ് വധു.

2009 -ല്‍ വിവാഹിതനായ സിദ്ധാര്‍ത്ഥ് ഏറെവൈകാതെ വിവാഹമോചിതനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here