”യുട്യുബിലിട്ട് നശിപ്പിച്ചാലും ശരി ഞാന്‍ പാടാന്‍ പോകയാണ് ”- മുന്നറിയിപ്പിനു പിന്നാലെ തരക്കേടില്ലാതെ പാടി നടി ഷംനാകാസിം. ഷംന തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചത്. ‘തുമ്പി വാ തുമ്പക്കുടത്തിന്‍’ എന്ന പാട്ടാണ് താരം ആലപിച്ചത്.

തന്റെ തൊലിക്കട്ടിയെക്കുറിച്ച് സൂചിപ്പിച്ചശേഷംതമാശയ്ക്ക് ചെയ്തതാണെന്നും ആരും തെറി പറയരുതെന്നും അഭ്യര്‍ത്ഥിച്ചാണ് ഷംന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here