നടി പാര്‍വ്വതി നമ്പ്യാരും വിനിത് മേനോനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞത് അടുത്തിടെയായിരുന്നു. എന്നാല്‍ ഇരുവരുമൊന്നിച്ചുള്ള വീഡിയോ ടീസറാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്.

ക്വാര്‍ട്ടെറ്റ് മീഡിയാ ഫ്ളോറാണ് ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയിരിക്കുന്നത്. വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങള്‍ പാര്‍വ്വതി നമ്പ്യാര്‍ നവമാധ്യമക്കൂട്ടായ്മകളില്‍ പങ്കുവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here