വോഗ്ഇന്ത്യാ മാഗസിന് കവര്‍ചിത്രത്തില്‍ ഇടംപിടിച്ച ആദ്യ തെന്നിന്ത്യന്‍ നടിയാണ് നയന്‍താര. തെലുങ്ക്താരം മഹേഷ്ബാബുവിനും ദുല്‍ക്കര്‍ സല്‍മാനുമൊപ്പമാണ് നയന്‍താരയും ഇടംപിടിച്ചത്.
മാഗസിനിലെ നയന്‍സിന്റെ ലുക്കും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ നയന്‍സിനെ ഫോട്ടോഷൂട്ടിനായി ഒരുങ്ങുന്ന ഒരു വീഡിയോയാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്. നയന്‍സ് തന്നെയാണ് ഇത് ആരാധകര്‍ക്കായി പങ്കുവച്ചത്.