ബിജു മേനോനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ‘നാല്‍പത്തിയൊന്ന്’ എന്നുപേരിട്ട ചിത്രത്തിന്റെ ടീസര്‍ യുട്യൂബിലെത്തി. കേരളത്തെ ഞെട്ടിച്ച ഒരു യഥാര്‍ഥ സംഭവത്തിനെ ആസ്പദമാക്കിയാണ് ചിത്രം ഒരകക്കിയിരിക്കുന്നതെന്നാണ് അണിയറക്കാര്‍ പറയുന്നത്. ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിഷയമാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ പി.ജി.പ്രഗീഷ് ആണ്.

സംഗീതം ഒരുക്കിയത് ബിജിബാലാണ്. എസ്.കുമാര്‍ ആണ് ഛായാഗ്രഹണം. നിമിഷാ സജയനാണ് നായികയായി എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here