മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിലെ ആദ്യ ഗാനം യുട്യൂബിലെത്തി. മലയാളി താരം ഇനിയുടെ ഹോട്ട് ലുക്കാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ‘മൂക്കുത്തി മൂക്കുത്തി കണ്ടില്ല’ എന്നു തുടങ്ങുന്ന ഗാനം ഇതിനകം തന്നെ തരംഗമായിട്ടുണ്ട്.

View this post on Instagram

?HAPPY ONAM ? #festival #festiveseason #festivaldays

A post shared by ineya (@iam_ineya) on

ഇനിയയുടെ നൃത്തരംഗങ്ങളും ഏറെ കൈയടിനേടുന്നുണ്ട്. മറുനാടന്‍ നടി പ്രാച്ചി ടെക്‌ലാനാണ് പ്രധാന നായികയായി എത്തുന്നത്.

ഗാനരംഗത്തില്‍ പ്രാച്ചിയോടൊപ്പമാണ് ഇനിയുടെയും രംഗപ്രവേശം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് ഈണം പകര്‍ന്നിരിക്കുന്നത്്. ഗാനം പാടിയതാകട്ടെ ശ്രേയാഘോഷാലും.

LEAVE A REPLY

Please enter your comment!
Please enter your name here