ബിനാലെ കാഴ്ചകള്‍ നിറച്ച് ”കാണുമ്പോള്‍ നിന്നെ..”

0

വിനയ്‌ഫോര്‍ട്ട് നായകനായി എത്തിയ ‘തമാശ’ എന്ന ചിത്രം മികച്ച പ്രതികരണം നേടുന്നതിനിടെ ചിത്രത്തിലെ രണ്ടാംഗാനവും യുട്യൂബില്‍ ഹിറ്റാകുന്നു. ‘കാണുമ്പോള്‍ നിന്നേ…” എന്നു തുടങ്ങുന്ന ഗാനത്തില്‍ കൊച്ചിയിലെ ബിനാലെക്കാഴ്ചകളുടെ മനോഹാരിതയാണ് നിറച്ചിരിക്കുന്നത്.

മലയാളിയുടെ പൊതുബോധത്തെ ചോദ്യം ചെയ്യുന്ന ചിത്രം ജീവിതം തമാശയല്ലെന്ന് തെളിക്കുകയാണ്. വിനയ്‌ഫോര്‍ട്ടിന്റെയും സഹതാരങ്ങളുടെയും മികച്ച അഭിനയവും മികവുറ്റ ദൃശ്യങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here