അതിരില്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ വാര്‍ത്തകളിലിടം നേടുകയാണ് മലയാളി നടിയായ മാളവികാ മോഹന്‍. മുംബൈയില്‍ നടന്ന ഐ.എഫ്.എഫ്.എ. അവാര്‍ഡ്ദാനച്ചടങ്ങിനെത്തിയ മാളവികയുടെ പ്രകടനമാണ് ഇത്തവണ ശ്രദ്ധേയമായത്. നിരവധി ബോളിവുഡ് നടിമാര്‍ ഉണ്ടായിരുന്നെങ്കിലും കാമറാക്കണ്ണുകള്‍ ഉടക്കി നിന്നതും മാളവികയില്‍ തന്നെ.

നീലനിറത്തില്‍ സുതാര്യമായ വസ്ത്രങ്ങളിഞ്ഞാണ് മാളവിക ചടങ്ങിനെത്തിയത്. കഴിഞ്ഞ മാസം ലാക്‌മെ ഫാഷന്‍വീക്കിലും സമാനമായ പ്രകടനം മാളവികയെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. മലയാളത്തില്‍ അഴകപ്പന്‍ സംവിധാനം ചെയ്ത ദുല്‍ക്കല്‍ ചിത്രം ‘പട്ടംപോലെ’ എന്ന ചിത്രത്തിലാണ് മാളവിക അരങ്ങേറ്റം കുറിച്ചത്.

അണിയറയിലൊരുങ്ങുന്ന തമിഴ്‌സൂപ്പര്‍താരം വിജയ് അടക്കമുള്ളവരുടെ ചിത്രങ്ങളിലേക്ക് മാളവികയ്ക്ക് ഇതിനകം അവസരം ലഭിച്ചുകഴിഞ്ഞു. താരത്തിന്റെ കരിയര്‍ ഇനി ആകാശംമുട്ടെ പറക്കുമെന്ന ആഹ്‌ളാദത്തിലാണ് ആരാധകരും.

View this post on Instagram

Kerala saree love ♥️

A post shared by Malavika Mohanan (@malavikamohanan_) on

View this post on Instagram

Wishing all of you a very happy Onam! ✨?

A post shared by Malavika Mohanan (@malavikamohanan_) on

LEAVE A REPLY

Please enter your comment!
Please enter your name here