ടൊവീനോ തോമസ് നായകനായ ലൂക്ക ചിത്രത്തിന്റെ ഡിവിഡിയില്‍ നിന്ന് സുപ്രധാന ചുംബനരംഗം നീക്കിയതിനെരേ സംവിധായകന്‍ അരുണ്‍ബോസ് രംഗത്തുവന്നിരുന്നു. ലൂക്കയും നിഹാരികയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്ന രംഗത്തിലാണ് ഡിവിഡി ഇറക്കിയ സൈന കമ്പനി കത്രിക വച്ചത്. സംവിധായകന്റെ കുറിപ്പ് നവമാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് യുട്യൂബില്‍ ആ ചുംബനരംഗം സൈന അപ്‌ലോഡ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here