കുട്ടിക്ക് ചെരുപ്പ് എടുത്തു നല്‍കിയ താറാവ്

0

കുഴിയിലേയ്ക്ക് വീണ ബാലന്റെ ചെരുപ്പ് എടുത്ത് നല്‍കി താറാവ്; സോഷ്യല്‍മീഡിയയെയും അമ്പരപ്പിച്ച് ഈ 'പരോപകാരം', വീഡിയോ

കർഷകൻ ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಆಗಸ್ಟ್ 26, 2019

പരോപകാരം പക്ഷികള്‍ക്കുമുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ നവമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. മണ്‍തിട്ടയ്ക്കു താഴെ വീണ ഒരു ചെരുപ്പ് കൊത്തിയെടുത്ത് ഒരു കുട്ടിക്ക് തിരികെ നല്‍കുന്ന ഒരു താറാവിന്റെ വീഡിയോയാണ് നവമാധ്യമക്കൂട്ടായ്മകളില്‍ നിറയുന്നത്.

ആദ്യവട്ടം ചെരുപ്പ് നല്‍കിയിട്ടും കുട്ടിക്കത് പിടിച്ചെടുക്കാനായില്ല. ചെരുപ്പിന്റെ പിന്നാലെ ചെന്ന് വീണ്ടും കൊത്തിയെടുത്ത് കുട്ടിക്ക് സമ്മാനിച്ചശേഷമാണ് താറാവ് മണ്‍തിട്ടയ്ക്ക് മുകളില്‍ കയറുന്നതും ആ കുട്ടിയുടെ പിന്നാലെ നടന്നു പോകുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here