‘കയറ്റ’ത്തിനുവേണ്ടി മഞ്ജുവിന്റെ മലകയറ്റം

0

സനല്‍കുമാര്‍ ശശിധരന്റെ ‘കയറ്റം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടി മഞ്ജുവാര്യരും സംഘവും മണാലിയിലെ ഛത്രുവില്‍ കുടുങ്ങിയ വിവരം ഞെട്ടലോടെയാണ് മലയാളസിനിമാരംഗം കേട്ടത്.

അപ്രതീക്ഷിതമായാണ് കാലാവസ്ഥ പ്രതികൂലമായത്. ഭീതിതമായ അന്തരീക്ഷത്തില്‍ കുടുങ്ങിപ്പോയെങ്കിലും ഷൂട്ടിങ്ങിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചിരിക്കയാണ് മഞ്ജു. കയറ്റത്തിന്റെ ഷൂട്ടിങ്ങ് എത്രത്തോളം ദുഷ്‌കരമായിരുന്നൂവന്ന് തെളിയിക്കുന്ന ഒരു വീഡിയോയും ആരാധകര്‍ക്കായി മഞ്ജു പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here