മലയാള സിനിമയില്‍ ചെറുറോളുകളിലൂടെ ശ്രദ്ധേയനായ താരമാണ് ബിനീഷ് ബാസ്റ്റിന്‍. ജാഡയില്ലാതെ, നാടന്‍ഭാഷയില്‍ പാചകക്കൂട്ടുകള്‍ അവതരിപ്പിച്ച് എത്തിയിരിക്കയാണ് ബിനീഷ്. ഒപ്പം അമ്മയും കൂടിയതോടെ പാചകം യുട്യൂബില്‍ ‘ഹിറ്റായി’രിക്കയാണ്.

പണ്ടുകാലത്തെ നാടന്‍രീതികളാണ് അമ്മച്ചിയോടൊപ്പം ചേര്‍ന്നുള്ള പാചകരസക്കൂട്ടായ് ബിനീഷ് അവതരിപ്പിക്കുന്നത്. എല്ലാ വീഡിയോകള്‍ക്കും മികച്ച പ്രതികരമാണ് ലഭിക്കുന്നത്. കൊറോണാക്കാലം സിനിമാമേഖലയെ പ്രതിസന്ധിയിലാക്കിയതോടെ ചെറുതാരങ്ങടക്കമുള്ളവരുടെ ജീവിതമാണ് വഴിമുട്ടിയത്. വീട്ടിലിരുന്ന് സമയം കളയുന്നതിനിടെയാണ് യുട്യൂബ് പാചകവീഡിയോകളിലൂടെ ബിനീഷ് പുതുവഴിതേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here