ആകാശഗംഗയിലെ ഒരു രംഗം യുട്യൂബിലെത്തി

0

ആകാഗംഗയുടെ രണ്ടാംഭാഗത്തിലെ ഒരു രംഗം യുട്യൂബിലൂടെ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് രസകരമായ ഒരു രംഗം യുട്യൂബിലെത്തിച്ചത്.

കോളജിലെ ഒരു പരിപാടി ഉദ്ഘാടനത്തിനുമുന്നോടിയായി പ്രാര്‍ത്ഥനാഗാനം പാടുന്ന കുട്ടി അസ്വാഭാവികമായി മറ്റൊരു ഭാഷാഗാനം പാടുന്ന രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. സ്‌റ്റേജിനുമുന്നിലിരുന്ന ‘ലക്ഷി’യുടെ ഇടപെടലാണ് ഇതിനുപിന്നിലെന്നും മനസിലാക്കാം. യക്ഷിപ്പടത്തിന്റെ രണ്ടാംഭാഗവും ഹിറ്റാക്കാന്‍ വര്‍ഷങ്ങള്‍ക്കുശേഷവും വിനയനു കഴിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here