ഇന്ദ്രജിത്ത് സുകുമാരനും മനോജ് കെ. ജയനും ്രപധാനവേഷത്തിലെത്തുന്ന ‘ആഹാ’ സിനിമയിലെ ”കടംകഥയായ്…. നെഞ്ചില്‍ കനലായ്..” എന്നുതുടങ്ങുന്ന ഗാനം യുട്യൂബിലെത്തി. ‘കേരളത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഡ്രാമ’ എന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്. അര്‍ജ്ജുന്‍ അശോകനും സയനോരയും ജുബിത്ത് നാമരത്ത്, ബിബിന്‍പോള്‍ സാമുവല്‍ എന്നിവര്‍ പാടിയ ഗാനമാണ് യുട്യൂബിലെത്തിയത്. ചിത്രത്തിന്റെ എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബിബിന്‍പോള്‍ സാമുവലാണ്. മനോരമാ മ്യൂസികാണ് ഗാനം റിലീസ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here