താരങ്ങളുടെ സൗന്ദര്യരഹസ്യമൊക്കെ തേടുന്ന അതിനുപിന്നിലെ കഠിനപ്രവൃത്തികളെ കുറിച്ച് ഓര്‍ക്കാറേയില്ല. ശരീരവടിവും ആകാരവടിവും സൂക്ഷിച്ചാലേ കിട്ടിയ താരപദവി നിലനിര്‍ത്താനാകൂവെന്നും നടീനടന്മാര്‍ക്കറിയാം.

തെന്നിന്ത്യന്‍ നടിയായ രാഹുല്‍പ്രീത് സിങ്ങിന്റെ ഫിറ്റ്‌നസിനുപിന്നിലെ കാരണമറിയണമെങ്കില്‍ ഈ വീഡിയോ ഒന്നുകണ്ടുനോക്കണം. ശരീര സൗന്ദര്യ രഹസ്യമെങ്ങനെ എന്നുചോദിച്ചാല്‍, തലകുത്തനെ എന്നേ ഉത്തരമുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here